സപ്ത ദ്വീപുകള്‍
1. ജംബുദ്വീപ്
2. പ്ലക്സദ്വീപ്
3. സത്മലി ദ്വീപ്
4. കൂശദ്വീപ്
5. ക്രൌഞ്ച ദ്വീപ്
6. ശകദ്വീപ്
7. പുഷ്കരദ്വീപ്‍
പദ്മപുരാണം, വിഷ്ണുപുരാണം എന്നീ പുരാണങ്ങൽ പ്രകാരം ഏഴു ദ്വീപുകൾ അഥവാ ഏഴുഖണ്ഡങ്ങളായാണ് ലോകം വിഭജിച്ചിരിക്കുന്നത്.ഇവ സപ്തദ്വീപുകള്‍ എന്നറിയപ്പെടുന്നു. ജംബുദ്വീപിലെ ഒന്നാമത്തെ രാജ്യമായാണ് ഭാരതം ഈ പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്നത്. ലോകം സപ്തദ്വീപുകൾ കൊണ്ട് നിർമ്മിക്കപ്പെട്ടവയാണെന്നും അവയ്ക്കിടയിൽ സപ്തസാഗരങ്ങൾ ആണ് എന്നുമാണ് ഹിന്ദു മതഗ്രന്ഥങ്ങളിൽ സൂചിപ്പിക്കുന്നത്.
H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚
No comments:
Post a Comment