ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 August 2017

മാസങ്ങൾ

മാസങ്ങൾ

12 ഇംഗ്ലീഷ് മാസങ്ങൾ:-
ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മെയ്‌, ജൂണ്‍, ജൂലായ്‌, ആഗസ്റ്റ്‌, സപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ.

12 മലയാള മാസങ്ങൾ:
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കിടകം.

12 അറബി മാസങ്ങൾ:-
മുഹറം, സഫർ, റ.അവ്വൽ, റഃആഖിർ, ജഃഅവ്വൽ, ജഃആഖിർ, റജബ്, ശഅബാൻ, റംസാൻ, ശവ്വാൽ, ദുൽഖഅദ്, ദുൽഹജ്ജ്.

12 ശകവർഷം:-
ശ്രാവണം, ഭാദ്രപദം, ആശ്വിനം, കാർത്തികം, മാർഗശീർഷം, പൗഷം, മാഘം, ഫാൽഗുനം, ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം.

12 ചാന്ദ്രമാസങ്ങൾ:-
മാഘം, ഫാൽഗുനം, ചൈത്രം, വൈശാഖം, ജ്യേഷ്ട്ടം, ആഷാഢം,ശ്രാവണം, പ്രൗഷ്ഠപദം, ആശ്വിനം, കാർത്തികം, മാർഗ്ഗശീർഷം, പൗഷം.

12 തമിഴ് മാസങ്ങൾ:-
ആവണി, പാരട്ടാശി, അൽപശി, കാർത്തിക, മാർഗ്ഗഴി, തൈ, മാശി, പൈങ്കുനി, ചിത്തിര, വൈകാശി, ആനി, ആടി.

12 പന്തിരുകുലങ്ങൾ:-
അഗ്നിഹോത്രി, നാറാണത്ത് ഭ്രാന്തൻ, അകവൂർ ചാത്തൻ, പെരുന്തച്ചൻ, പാക്കനാർ, വടുതലനായർ, കാരയ്ക്കലമ്മ, ഉപ്പുകൂറ്റൻ, പാണനാർ, വളേ്ളാൻ, രചകൻ, വായില്ലാകുന്നിലപ്പൻ.

1 comment: