ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 August 2017

ഋണഹരഗണേശസ്തോത്രം

ഋണഹരഗണേശസ്തോത്രം

സിന്ദൂരവര്‍ണം ദ്വിഭുജം ഗണേശം
ലംബോദരം പദ്മദലേ നിവിഷ്ടം ।
ബ്രഹ്മാദിദേവൈഃ പരിസേവ്യമാനം
സിദ്ധൈര്യുതം തം പ്രണമാമി ദേവം ॥ 1॥

സൃഷ്ട്യാദൌ ബ്രഹ്മണാ സംയക് പൂജിതഃ ഫലസിദ്ധയേ ।
സദൈവ പാര്‍വതീപുത്രഃ ഋണനാശം കരോതു മേ ॥ 2॥

ത്രിപുരസ്യവധാത് പൂര്‍വം ശംഭുനാ സംയഗര്‍ചിതഃ ।
സദൈവ പാര്‍വതീപുത്രഃ ഋണനാശം കരോതു മേ ॥ 3॥

ഹിരണ്യകശിപ്വാദീനാം വധാര്‍തേ വിഷ്ണുനാര്‍ചിതഃ ।
സദൈവ പാര്‍വതീപുത്രഃ ഋണനാശം കരോതു മേ ॥ 4॥

മഹിഷസ്യ വധേ ദേവ്യാ ഗണനാഥഃ പ്രപൂജിതഃ ।
സദൈവ പാര്‍വതീപുത്രഃ ഋണനാശം കരോതു മേ ॥ 5॥

താരകസ്യ വധാത് പൂര്‍വം കുമാരേണ പ്രപൂജിതഃ ।
സദൈവ പാര്‍വതീപുത്രഃ ഋണനാശം കരോതു മേ ॥ 6॥

ഭാസ്കരേണ ഗണേശോ ഹി പൂജിതശ്ച സ്വസിദ്ധയേ।
സദൈവ പാര്‍വതീപുത്രഃ ഋണനാശം കരോതു മേ ॥ 7॥

ശശിനാ കാന്തിവൃദ്ധ്യര്‍ഥം പൂജിതോ ഗണനായകഃ ।
സദൈവ പാര്‍വതീപുത്രഃ ഋണനാശം കരോതു മേ ॥ 8॥

പാലനായ ച തപസാം വിശ്വാമിത്രേണ പൂജിതഃ ।
സദൈവ പാര്‍വതീപുത്രഃ ഋണനാശം കരോതു മേ ॥ 9॥

ഇദം ത്വൃണഹരം സ്തോത്രം തീവ്രദാരിദ്ര്യനാശനം ।
ഏകവാരം പഠേന്നിത്യം വര്‍ഷമേകം സമാഹിതഃ ।
ദാരിദ്ര്യം ദാരുണം ത്യക്ത്വാ കുബേരസമതാം വ്രജേത് ॥ 10॥

॥ ഇതി ഋണഹര ഗണേശ സ്തോത്രം ॥

No comments:

Post a Comment