ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 May 2016

വച്ചുസേവയുടെ നിവേദ്യം എന്താണ്?

വച്ചുസേവയുടെ നിവേദ്യം എന്താണ്?

  ഇത് അവര്‍ണ്ണ ജനതയുടെ ഒരു പൂജയാണ്. മദ്യവും മാംസവും നിവേദിച്ച് മുത്തപ്പന്‍ എന്ന കുലദൈവത്തെ പ്രസാദിപ്പിക്കുന്നതാണ് പൂജ. ശാക്തേയരീതിയില്‍ ബുദ്ധാരാധാന ചെയ്തിരുന്ന അവര്‍ണ്ണരാണ് ഈ പൂജ ചെയ്തിരുന്നത്.

No comments:

Post a Comment