ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 May 2016

ഇന്ദ്രധ്വജത്തിന്റെ പ്രത്യേകത എന്തെല്ലാം?

ഇന്ദ്രധ്വജത്തിന്റെ പ്രത്യേകത എന്തെല്ലാം?

  മഹാവിഷ്ണു ദേവന്മാര്‍ക്ക് രാക്ഷസന്മാരെ തോല്‍പ്പിക്കാനായി നല്‍കിയ കൊടിമരം. ഇന്ദ്രനെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കുന്നതിനും ശത്രുഭയം ഇല്ലാതാക്കുന്നതിനും ഈ കൊടിമരം ഉപയോഗിക്കുന്നു. ഫലപ്രാപ്തിക്ക് ശേഷം ഈ കൊടിമരം ഇന്ദ്രന്‍ വസുരാജാവിന് നല്‍കി.

No comments:

Post a Comment