ആകമാനം കൊടുക്കരുത് അന്തിക്ക് ക്ലേശിക്കും. ശരിയോ?
മനുഷ്യജീവിതത്തെകുറിക്കുന്ന ഒരു വിശ്വാസമാണ് ഇത്. പരിശോധിച്ചാല്‍ സത്യവും തന്നെയാണ്. പകല്‍ കൈയിലുള്ളത് മുഴുവന്‍ കളിച്ചുതീര്‍ത്താല്‍ രാത്രിയാകുമ്പോള്‍ വിഷമിക്കുക തന്നെ ചെയ്യും. കൈയിലുള്ളത് മുഴുവന്‍ ദാനം ചെയ്ത് ജീവിതത്തെ തുലച്ചാലും ജീവിതാന്ത്യത്തില്‍ കഷ്ടപ്പെടുമെന്നത്തും തീര്‍ച്ച. ഇത്തരത്തില്‍ വിഷമിച്ചവരുടെ നീണ്ടനിരയായിരിക്കാം പൂര്‍വ്വികരെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്.
No comments:
Post a Comment