ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 May 2016

കുടിചികഭിക്ഷു എങ്ങനെ തൃപ്തനാകുന്നു?

കുടിചികഭിക്ഷു എങ്ങനെ തൃപ്തനാകുന്നു?

  നാലുവിധ സന്യാസിമാരില്‍ ഒന്നാണ് കുടിചിക ഭിക്ഷു. എട്ടുപിടി അന്നം കൊണ്ടാണ് ഇവര്‍ തൃപ്തരാകുന്നതെന്ന് ഭിക്ഷുക ഉപനിഷത്ത് പറയുന്നു. ബദുദക ഭിക്ഷു, ഹംസ ഭിക്ഷു, പരമ ഭിക്ഷു എന്നിവരാണ് മറ്റു മൂന്നു വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഭിക്ഷുക്കള്‍.

No comments:

Post a Comment