ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 May 2016

ഗണപതിചൊല്ലല്‍ എന്നാലെന്ത്?

ഗണപതിചൊല്ലല്‍ എന്നാലെന്ത്?

   വിവാഹവുമായി ബന്ധപ്പെട്ട ഒരു ചടങ്ങാണിത്‌. കെട്ടുകല്യാണത്തിന് പന്തലില്‍ വെച്ചാണ് ഈ ചടങ്ങ് നടത്തുന്നത്. കല്യാണം കഴിഞ്ഞാല്‍ ആണ്‍കൂട്ടരും വധുവിന്റെ ബന്ധുക്കളും തമ്മില്‍ പന്തലില്‍ വച്ചുതന്നെ ഒരു തര്‍ക്കം നടത്തും. ഏതെങ്കിലും ഒരു പ്രത്യേക വിഷയം അവതരിപ്പിച്ചുകൊണ്ടായിരിക്കും തര്‍ക്കിക്കുക. ഇങ്ങനെയുള്ള തര്‍ക്കത്തിനെയാണ് കാരണവന്മാര്‍ ഗണപതിചൊല്ലല്‍ എന്ന് പറഞ്ഞുവരുന്നത്.

No comments:

Post a Comment