ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 May 2016

യാഗകര്‍മ്മാദികള്‍ക്ക് അഷ്ടാദശധാന്യങ്ങള്‍ ഉപയോഗിക്കാമോ?

യാഗകര്‍മ്മാദികള്‍ക്ക് അഷ്ടാദശധാന്യങ്ങള്‍ ഉപയോഗിക്കാമോ?

 യാഗകര്‍മ്മാദികള്‍ക്ക് അഷ്ടാദശധാന്യങ്ങള്‍ ഉപയോഗിക്കുന്നു. ഗോതമ്പ്, തിന, ഉഴുന്ന്, പെരുമ്പയറ്, തുവര, കുരുമുളക്, വരക്, കറുകനെല്ല്, യവം, എള്ള്, മുതിര, ചെറുപയര്‍, അമര, കടല, കടുക്, അമര, വരിനെല്ല്, ചാമ എന്നിവയുള്‍പ്പെടുന്നതാണ് ആ പതിനെട്ട് തരം ധാന്യങ്ങള്‍.

No comments:

Post a Comment