ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 May 2016

അധിവാസം എന്നാല്‍ എന്താണ്?

അധിവാസം എന്നാല്‍ എന്താണ്?

   ദൈവത്തിനായി സമര്‍പ്പിക്കുന്ന പൂജായാഗാദികളെ സുഗന്ധദ്രവ്യങ്ങളാലും പൂക്കളാലും ദീപങ്ങളാലും അണിയിച്ചൊരുക്കുന്ന പ്രവര്‍ത്തനമാണ് അധിവാസം. യജ്ഞപൂജാദികള്‍ക്കനുസൃതം ഇതിനാവശ്യമായ പദാര്‍ത്ഥങ്ങളില്‍ മാറ്റം വന്നേക്കാം. ദീപങ്ങളും പൂവുകളും അധിവാസ പദാര്‍ത്ഥങ്ങളില്‍ ഉള്‍പ്പെടുന്നു.

No comments:

Post a Comment