ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 April 2016

നേദ്യച്ചോറിന്റെ മഹിമ

നേദ്യച്ചോറിന്റെ മഹിമ

ക്ഷേത്രത്തിൽ ഭഗവാന് നിവേദിക്കുന്ന അന്നത്തിന് പ്രത്യേകതകൾ നിരവധിയാണ്. നേദ്യച്ചോറിനെടുക്കുന്ന അരിയുടെ പ്രത്യേകതയെന്തെന്നാൽ, ഉണക്കിക്കുത്തിയ തവിട് കളയാത്ത അരിയാണ് ഉപയോഗിക്കുന്നത്.അതിനാൽ അതിൽ നിന്നും ഗുണങ്ങൾ ഒന്നും തന്നെ നഷ്ടപ്പെടുന്നില്ല. കൂടാതെ അമ്പലത്തിൽ നേദ്യച്ചോറ് തയ്യാറാക്കുന്നത് ഒട്ടുരുളിയിലായിരിക്കും. നേദ്യം ഇളക്കുന്ന ചട്ടുകം ഇരുമ്പോ ഓടോ ആയിരിക്കും. ആരോഗ്യത്തിന് ഒരിക്കലും ദോഷം വരികയില്ല എന്നു മാത്രമല്ല ഗുണമാണ് താനും. ഭഗവാന് നിവേദിച്ച അന്നം കഴിക്കുന്നതിലൂടെ ഭഗവൽപ്രീതിയും കൈവരും

No comments:

Post a Comment