ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 April 2016

സുദര്‍ശന മന്ത്രം

സുദര്‍ശന മന്ത്രം

ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ
പരായ പരം പുരുഷായ പരമാത്മനേ
പരകര്‍മ്മ മന്ത്രയന്ത്രൌഷധാസ്ത്രശസ്ത്രാണി
സംഹര സംഹര മൃത്യോര്‍മ്മോചയ മോചയ
ഓം നമോ ഭഗവതേ മഹാസുദര്‍ശനായ
ദീപ്ത്രേ ജ്വാലാ പരീതായ സര്‍വദിക്ഷോഭണകരായ ബ്രഹ്മണേ
പരജ്യോതിഷേ ഹും ഫട്................

ശത്രുസംഹാരം, ബാധാദുരിതങ്ങള്‍ ഇവ മാറി സകല ഐശ്വര്യങ്ങളും സമ്പല്‍സമൃദ്ധിയും വന്നുചേരുവാന്‍ വേണ്ടി ഹോമത്തിനു ഉപയോഗിക്കുന്ന മന്ത്രമാണ് സുദര്‍ശന മന്ത്രം....അതീവ ശക്തിയുള്ള മന്ത്രം ആയതിനാൽ തെറ്റ് കൂടാതെ ചൊല്ലണം ....ചൊല്ലുമ്പോൾ ശാരീരിക -മാനസിക ശുദ്ധി നിർബന്ധം ആണ് ........

No comments:

Post a Comment