ശ്രീ ധർമ്മശാസ്താ അഷ്ടോത്തര ശതനാമാവലി
1.ഓം മഹാശാസ്ത്രേ നമഃ।
2.ഓം വിശ്വശാസ്ത്രേ നമഃ।
3.ഓം ലോകശാസ്ത്രേ നമഃ।
4.ഓം ധര്‍മശാസ്ത്രേ നമഃ।
5.ഓം വേദശാസ്ത്രേ നമഃ।
6.ഓം കാലശസ്ത്രേ നമഃ।
7.ഓം ഗജാധിപായ നമഃ।
8.ഓം ഗജാരൂഢായ നമഃ।
9.ഓം ഗണാധ്യക്ഷായ നമഃ।
10.ഓം വ്യാഘ്രാരൂഢായ നമഃ।
11.ഓം മഹദ്യുതയേ നമഃ।
12.ഓം ഗോപ്ത്രേ നമഃ|
13.ഓം ഗീര്‍വാണ സംസേവ്യായ നമഃ।
14ഓം ഗതാതങ്കായ നമഃ।
15.ഓം ഗണാഗ്രണ്യേ നമഃ।
16.ഓം ഋഗ്വേദരൂപായ നമഃ।
17.ഓം നക്ഷത്രായ നമഃ।
18.ഓം ചന്ദ്രരൂപായ നാംഃ ।
19.ഓം ബലാഹകായ നമഃ।
20ഓം ദൂര്‍വാശ്യാമായ നമഃ।
21ഓം മഹാരൂപായ നമഃ।
22.ഓം ക്രൂരദൃഷ്ടയേ നമഃ।
23.ഓം അനാമയായ നമഃ।
24.ഓം ത്രിനേത്രായ നമഃ
25.ഓം ഉത്പലകരായ നമഃ।
26.ഓം കാലഹന്ത്രേ നമഃ।
27.ഓം നരാധിപായ നമഃ।
28.ഓം ഖണ്ഡേന്ദു മൌളിതനയായ നമഃ।
29.ഓം കല്‍ഹാരകുസുമപ്രിയായ നമഃ।
30.ഓം മദനായ നമഃ।
31ഓം മാധവസുതായ നമഃ।
32.ഓം മന്ദാരകുസുമര്‍ചിതായ നമഃ।
33.ഓം മഹാബലായ നമഃ।
34.ഓം മഹോത്സാഹായ നമഃ|
35.ഓം മഹാപാപവിനാശനായ നമഃ|
36.ഓം മഹാശൂരായ നമഃ।
37.ഓം മഹാധീരായ നമഃ।
38.ഓം മഹാസർവ്വ വിഭൂഷണായ നമഃ
39ഓം അസിഹസ്തായ നമഃ।
40.ഓം ശരധരായ നമഃ।
41ഓം ഹാലാഹലധരാത്മജായ നമഃ।
42.ഓം അര്‍ജുനേശായ നമഃ।
43.ഓം അഗ്നി നയനായ നമഃ।
44.ഓം അനങ്ഗമദനാതുരായ നമഃ।
45.ഓം ദുഷ്ടഗ്രഹാധിപായ നമഃ|
46.ഓം ശ്രീദായ നമഃ।
47.ഓം ശിഷ്ടരക്ഷണദീക്ഷിതായ നമഃ।
48.ഓം കസ്തൂരീതിലകായ നമഃ।
49.ഓം രാജശേഖരായ നമഃ।
50.ഓം രാജസത്തമായ നമഃ।
51.ഓം രാജരാജാര്‍ചിതായ നമഃ।
52.ഓം വിഷ്ണുപുത്രായ നമഃ|
53.ഓം വനജനാധിപായ നമഃ।
54.ഓം വര്‍ചസ്കരായ നമഃ।
55.ഓം വരരുചയേ നമഃ।
56.ഓം വരദായ നമഃ।
57.ഓം വായുവാഹനായ നമഃ।
58.ഓം വജ്രകായായ നമഃ।
59.ഓം ഖഡ്ഗപാണയേ നമനമഃ
60.ഓം വജ്രഹസ്തായ നമഃ।
61.ഓം ബലോദ്ധതായ നമഃ।
62.ഓം ത്രിലോകജ്ഞായ നമഃ।
63.ഓം അതിബലായ നമഃ।
64.ഓം പുഷ്കലായ നമഃ।
65ഓം വൃത്തപാവനായ നമഃ।
66.ഓം പൂര്‍ണാധവായ നമഃ।
67ഓം പുഷ്കലേശായ നമഃ।
68.ഓം പാശഹസ്തായ നമഃ।
69ഓം ഭയാപഹായ നമഃ।
70.ഓം ഫട്കാരരൂപായ നമഃ।
71ഓം പാപഘ്നായ നമഃ
72.ഓം പാഷണ്ഡരുധിരാശനായ നമഃ।
73.ഓം പഞ്ചപാണ്ഡവസന്ത്രാത്രേ നമഃ।
74.ഓം പരപഞ്ചാക്ഷരാശ്രിതായ നമഃ।
75.ഓം പഞ്ചവക്ത്രസുതായ നമഃ।
76.
ഓം പൂജ്യായ നമഃ।
77.ഓം പണ്ഡിതായ നമഃ।
78.ഓം പരമേശ്വരായ നമഃ।
79.ഓം ഭവതാപപ്രശമനായ നമഃ।
80.ഓം ഭക്താഭീഷ്ട പ്രദായകായ നമഃ
81.ഓം കവയേ നമഃ।
82.ഓം കവീനാമധിപായ നമഃ।
83.ഓം കൃപാളുവേ നമഃ।
84.ഓം ക്ലേശനാശനായ നമഃ।
85.ഓം സമായ നമഃ।
86.ഓം അരൂപായ നമഃ।
87.ഓം സേനാന്യേ നമഃ।
88.ഓം ഭക്ത സമ്പത്പ്രദായകായ നമഃ|
89.ഓം വ്യാഘ്രചര്‍മധരായ നമഃ।
90.ഓം ശൂലിനേ നമഃ।
91.ഓം കപാലിനേ നമഃ।
92.ഓം വേണുവാദനായ നമഃ।
93.ഓം കംബുകണ്ഠായ നമഃ।
94.ഓം കലരവായ നമഃ।
95.ഓം കിരീടാദിവിഭൂഷണായ നമഃ।
96.ഓം ധൂര്‍ജടയേ നമഃ|
97.ഓം വീരനിലയായ നമഃ।
98ഓം വീരായ നമഃ।
99.ഓം വീരേന്ദുവന്ദിതായ നമഃ।
100.ഓം വിശ്വരൂപായ നമഃ।
101ഓം വൃഷപതയേ നമഃ।
102.ഓം വിവിധാര്‍ഥ ഫലപ്രദായ നമഃ।
103.ഓം ദീര്‍ഘനാസായ നമഃ।
104.ഓം മഹാബാഹവേ നമഃ।
105.ഓം ചതുര്‍ബാഹവേ നമഃ।
106.ഓം ജടാധരായ നമഃ
107.ഓം സനകാദിമുനിശ്രേഷ്ഠസ്തുത്യായ നമഃ।
108.ഓം ഹരിഹരാത്മജായ നമഃ.
സ്വാമിയേ ശരണമയ്യപ്പാ
No comments:
Post a Comment