ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 September 2020

കിരൺ ദേവി

കിരൺ ദേവി

ചരിത്രം നമ്മെ പഠിപ്പിച്ചിരിക്കുന്നത്,  മുഗൾ ഭരണാധികാരിയും  ചക്രവർത്തിയുമായ അക്ബർ ഒരു മഹാൻ ആയിരുന്നു എന്നാണ്. എന്നാൽ ചരിത്രത്തിന്റെ നേർവഴികളിൽ കൂടി സഞ്ചരിച്ചാൽ സത്യം നേരെ മറിച്ചാണ്. മഹാൻ എന്നു പറയപ്പെടുന്ന അക്ബർ ഒരു വ്യഭിചാരിയും, സ്ത്രീജിതനും, കാമ ഭ്രാന്തനും, മയക്കു മരുന്നിനും, മദ്യത്തിനും അടിമയും ആയിരുന്നു.

അക്ബർ നേരത്തെ പറഞ്ഞപോലെ തന്റെ ലൈംഗിക തൃപ്തിക്കായി സ്ത്രീകളെ പ്രത്യേകിച്ചു ഹിന്ദു രജപുത്ര സ്ത്രീകളെ തന്റെ അടിമ ആക്കാനായി പല ഹീന കൃത്യങ്ങളും ചെയ്തു. അതിനായി എല്ലാ വർഷവും അക്ബർ തന്റെ  ഡൽഹയിൽ ഉള്ള ചുവപ്പ് കോട്ടയുടെ മുമ്പിൽ മീന ബസാറിൽ നവരോസ് (ഇസ്ലാമിക പുതുവത്സരം)ന്റെ മേള നടത്തുമായിരുന്നു. ശ്രദ്ധിക്കുക മീന ബാസാർ സ്ത്രീകൾക്ക് മാത്രം പ്രവേശനമുള്ള മേള ആയിരുന്നു. ഈ മേളയിൽ സ്ത്രീ കളുടെ ശൃംഗാര വസ്തുക്കൾ ആയിരുന്ന വള മാല തുടങ്ങിയ അലങ്കാര വഹയൊക്കെ ആയിരുന്നു സ്ത്രീകളെ ആകർഷിക്കാനായി വില്പനക്ക്  വെച്ചിരുന്നത്. ഈ മേളയിൽ സ്ത്രീവേഷം ധരിച്ചു ചുറ്റാൻ പോകുക എന്നത് അക്ബർ ഞരമ്പന്റെ സ്ഥിരവിനോദം ആയിരുന്നു. സ്ത്രീകളുടെ ക്ഷേമം അന്വേഷിക്കാൻ എന്നാണ് റോമില്ല തപ്പറുടെയൊക്കെ ചരിത്ര രചനയിൽ ഉള്ളത്, യേത്. അലങ്കാര വസ്തുക്കൾ വാങ്ങാനായി വരുന്ന സ്ത്രീകളെ അക്ബർ പർദ്ദവേഷം ധരിച്ചു ആയിരുന്നു തട്ടിക്കൊണ്ടു പോയിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം അക്ബർന്റെ കുറുക്കൻ കണ്ണുകൾ തന്റെ കൊട്ടാരത്തിലെ സദസ്യൻ ആയിരുന്നു പ്രിത്വിരാജ് സിങ്ങിന്റെ ഭാര്യ ആയിരുന്ന കിരൺ ദേവി യുടെ മേൽ പതിച്ചു. അങ്ങനെ ഒരു ദിവസം അടുത്ത നവരോസ് മേള യിൽ പങ്ക് എടുക്കാൻ എത്തിയ കിരൺ ദേവിയെ അക്ബർ പർദ്ദ വേഷത്തിൽ മിന ബസാറിൽ നിന്ന് തട്ടിക്കൊണ്ടു പോകാനൊരുങ്ങി. പക്ഷെ കാമഭ്രാന്തനും, കള്ളുകുടിയനും ആയ അക്ബർ ഒരു കാര്യം അറിഞ്ഞില്ല, താൻ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്ന ക്ഷത്രിയ യുവതി വാൾപ്പയറ്റും,  ആയുധ അഭ്യാസവും, കായിക പരിശീലനവും സിദ്ധിച്ച തികഞ്ഞ  യോദ്ധാവ്‌ ആയിരുന്നു എന്ന സത്യം . ഒറ്റയടിക്ക്‌ അക്ബറിനെ കറക്കി എടുത്തു നിലത്തടിച്ചു കത്തിയുടെ മുന  ഭാരതത്തിന്റെ ഭൂപ്രദേശം ഭരിക്കുന്ന മുഗൾ ചക്രവർത്തിയുടെ കഴുത്തിൽ വെച്ചു. അപ്രതീക്ഷിത ആക്രമണത്തിൽ  അക്ബർ തരിപ്പണമായി, പേടിച്ചു തന്റെ മരണം മുന്നിൽക്കണ്ടു ദയക്കായി യാചിച്ചു. ഇനിയും നവരോസ് മേള പോലെ ഉള്ള ഉടായിപ്പ് പരുപാടി കൊണ്ട് ഇറങ്ങില്ല എന്നു വാക്കും നൽകി.

കിരൺ ദേവി അക്ബറേ ഓർമ്മ പെടുത്തിയ കാര്യം ഇതായിരുന്നു, തനിക്ക് ജഗദീശ്വരൻ രാജ്യം ഭരിക്കാൻ ഉള്ള അവസരം നൽകിയത് ജനങ്ങളെ സേവിക്കാൻ ആണ് അല്ലാതെ അവരുടെ പെണ്ണുങ്ങളെ പിടിക്കാനല്ല എന്നും,  ഹിന്ദു സ്ത്രീകൾ തന്റെകൂടെ കിടക്കാൻ വഴങ്ങി തരുന്നവർ അല്ലെന്നും അത്തരം തെറ്റിദ്ധാരണ ഉണ്ടെങ്കിൽ മാറ്റിക്കോളൂ എന്നും പ്രഖ്യാപിച്ചു. ഓരോ ഹിന്ദു പെൺകുട്ടിക്കും ആവേശം ആകേണ്ട സ്ത്രീ,  സ്വാഭിമാനത്തിന്റെ പ്രതീകം ആണ് കിരൺ ഭായ് ദേവി.

വന്ദേ മാതരം.

No comments:

Post a Comment