എങ്ങനെയുള്ളവരുടെ ആത്മാവാണ് ബ്രഹ്മരക്ഷസ്സായി തീരുന്നത്?
അകാലത്തില്‍ അപമൃത്യു സംഭവിച്ച ബ്രാഹ്മണന്റെ ആത്മാവിനെയാണ് ബ്രഹ്മരക്ഷസ്സ് എന്ന് പറയുന്നത്. ഇത് കറുത്ത പക്ഷത്തിലെ അഷ്ടമി, പഞ്ചമി എന്നീ നാളുകളില്‍ മറ്റുള്ളവരെ ബാധിയ്ക്കുമെന്നാണ് വിശ്വാസം. ബ്രഹ്മരക്ഷസ്സുകളെ പ്രതിഷ്ഠിക്കാതിരുന്നാല് അത് മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാക്കുമെന്ന് കരുതുന്നതിനാല്‍ മന്ത്രവാദികളെ കൊണ്ടുവന്ന് എവിടെയങ്കിലും പ്രതിഷ്ഠിക്കുകയാണ് പതിവ്. വെളുത്തവാവ് ദിവസമാണ് ബ്രഹ്മരക്ഷസ്സിനായി പൂജയും നിവേദ്യവുമൊക്കെ നടത്തുന്നത്.
No comments:
Post a Comment