ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 June 2016

ശാക്തേയം [ഉപനിഷദ്]

ശാക്തേയം [ഉപനിഷദ്]

ശാക്തേയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഒന്‍പത് ഉപനിഷത്തുകളാണ് ഈ വിഭാഗത്തിലുള്ളത്.

 01സീതോപനിഷദ് 
അഥർവ്വവേദീയം

 02 അന്നപൂർണോപനിഷദ്
അഥർവ്വവേദീയം

 03ത്രിപുരാതാപിന്യുപനിഷദ് 
അഥർവ്വവേദീയം

 04 ദേവീ ഉപനിഷദ് 
അഥർവ്വവേദീയം 

05ത്രിപുരോപനിഷദ് 
ഋഗ്വേദീയം

 06 ഭാവോപനിഷദ്   
അഥർവ്വവേദീയം

 07 സൗഭാഗ്യലക്ഷ്മ്യുപനിഷദ് 
ഋഗ്വേദീയം

 08  സരസ്വതീരഹസ്യോപനിഷദ് 
കൃഷ്ണ യജുർവേദീയം

 09ബഹ്വൃച ഉപനിഷദ് 
ഋഗ്വേദീയം

No comments:

Post a Comment