ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 June 2016

യന്ത്രങ്ങള്‍

യന്ത്രങ്ങള്‍

1.സന്താനഗോപാലയന്ത്രം :- ഈ സന്താനഗോപാലയന്ത്രംധരിക്കുന്നവര്‍ക്ക് പുത്രന്മാര്‍, പൌത്രന്മാര്‍ മുതലായ സന്താനാഭിവൃദ്ധി ഉണ്ടാകുന്നതാണ്.

2.ചതുരക്ഷരീഗോപാലയന്ത്രം :- ഈ യന്ത്രം ധരിയ്ക്കുന്നതായാല്‍ അവര്‍ക്ക് സകലവിധത്തിലുള്ള ഐശ്വര്യവും സമ്പത്സമൃദ്ധിയും ലഭിക്കുന്നതാണ്.

3.അഷ്ടാക്ഷരീഗോപാലയന്ത്രം :- ഈ യന്ത്രം വിദ്യയേയും, ധനത്തേയും, പുത്രന്മാരേയും യശസ്സിനേയും, കാന്തിയേയും – സൗന്ദര്യത്തേയും – കാണുന്നവര്‍ക്കു വശ്യത്തെയും ഉണ്ടാക്കുന്നതാകുന്നു. വിദ്വാനും ധനവാനും, നല്ല സന്താനങ്ങളുള്ളവനും, കീര്‍ത്തിമാനും, എല്ലാവര്‍ക്കും സമ്മതനുമായിത്തീരണമെന്നാഗ്രഹിക്കുന്നവര്‍ ഈ യന്ത്രം ധരിക്കേണ്ടതാണെന്ന് താല്പര്യം.

4.ദശാക്ഷരീഗോപാലയന്ത്രം :- ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍, മനസ്സിനും ശരീരത്തിനും സൗഖ്യം, സമ്പത്സമൃദ്ധി, വശ്യം – ഈ ഫലങ്ങളെയെല്ലാം അനുഭവിക്കണമെന്നുള്ളവര്‍ ഈ യന്ത്രം ധരിക്കേണ്ടതാകുന്നു.

5.അഷ്ടാദശാക്ഷരീഗോപാലയന്ത്രം :- ഈ യന്ത്രം ധരിക്കുന്നവര്‍ക്ക് പുത്രന്മാര്‍, ധനം, കീര്‍ത്തി മുതലായ മനുഷ്യര്‍ ആഗ്രഹിക്കുന്ന എല്ലാവിധ സുഖങ്ങളും സമൃദ്ധിയായി ഉണ്ടാകുന്നതാണ്.

6.വിംശത്യക്ഷരഗോപാലയന്ത്രം :- ഇപ്രകാരം പറയപ്പെട്ടിരുന്ന വിംശത്യക്ഷരഗോപാല യന്ത്രം വളരെ നിഷ്കര്‍ഷയോടുകൂടി സ്വകാര്യമായി (രഹസ്യമായി) വെയ്ക്കേണ്ടതും, പാത്രാപാത്രവിചാരം കൂടാതെ ചോദിച്ചവര്‍ക്കെല്ലാം പറഞ്ഞുകൊടുപ്പാന്‍ പാടില്ലാത്തതുമാകുന്നു. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം, ദീര്‍ഘായുസ്സ്, പുത്രന്മാര്‍, ധാന്യങ്ങള്‍, ജന്മവസ്തുക്കള്‍ മുതലായ സകല സമ്പത്തുകളും ഈ യന്ത്രം ധരിക്കുന്നവര്‍ക്ക് ലഭിക്കുന്നതാണ്. എന്തിനധികം പറയുന്നു? അഭീഷ്ട വസ്തുക്കളെ മുഴുവനും പ്രദാനം ചെയ്യുന്ന കല്പകവൃക്ഷം പോലെതന്നെ ഈ യന്ത്രവും ഇച്ഛിക്കുന്ന സാധനങ്ങളെ മുഴുവന്‍ കൊടുക്കുന്നതാകുന്നു.

7.ഗോവര്‍ദ്ധനഗോപാലയന്ത്രം :- ഈ യന്ത്രം നല്ല ദിവസങ്ങളില്‍ എഴുതി ശാസ്ത്രപ്രകാരം ഗൃഹത്തില്‍ സ്ഥാപിച്ചാല്‍ അവിടെ നല്ല ഭംഗിയുള്ളവയും, പാല്‍ ധാരാളമുള്ളവയും, ശീലഗുണമുള്ളവയും പലവിധത്തിലുള്ളവയുമായ അനവധി പശുക്കളും കുട്ടികളും കാളകളും പലവിധത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കും. അതിനു പുറമേ ധാന്യങ്ങള്‍, രത്നങ്ങള്‍, സസ്യങ്ങള്‍, ഇത്യാദികളോടുകൂടി സാക്ഷാല്‍ ശ്രീഭഗവതി അവിടെത്തന്നെ ആ വീട്ടുടമസ്ഥനെ സ്വന്തം ഭാര്യയെപ്പോലെ സ്നേഹത്തോടുകൂടി വിട്ടുപിരിയാതെ ഉപച്ചരിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

8.ദേവകീപുത്രയന്ത്രം അഥവാ ഗോവര്‍ദ്ധനഗോപാലയന്ത്രം :- ഈ യന്ത്രം സ്വര്‍ണ്ണം മുതലായ ലോഹത്തകിടില്‍ വിധി പ്രകാരം എഴുതി കയ്യിന്മേല്‍ ധരിക്കുന്നതായാല്‍ എല്ലാ അഭീഷ്ടങ്ങളും സാധിയ്ക്കുന്നതാണ്. – പ്ലാശ്മരത്തിന്‍റെ പലകയിന്മേല്‍ ഈ യന്ത്രം എഴുതി വിധിപ്രകാരം വേണ്ടതായ സംസ്കാരങ്ങളെല്ലാം ചെയ്തു തൊഴുത്തില്‍ സ്ഥാപിക്കുന്നതായാല്‍ അവിടെ എപ്പോഴും പശുക്കള്‍ ധാരാളമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതാണ്.

9.രാജഗോപാലയന്ത്രം :- ഈ രാജഗോപാലയന്ത്രം ധരിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗസുഖവും സകലവിധ ഐശ്വര്യങ്ങളും മൂന്നുലോകത്തിലുള്ള സകല ജനങ്ങളെയും സ്വാധീനമാക്കത്തക്ക വശീകരണശക്തിയും ഉണ്ടാകുന്നതാണ്.

10.മദനഗോപാലയന്ത്രം :- മദനഗോപാലയന്ത്രം എന്ന് പേരായ ഈ യന്ത്രം ധരിയ്ക്കുന്ന പുരുഷന്മാര്‍ക്ക് ലോകത്തിലുള്ള സുന്ദരികളായ സകല സ്ത്രീകളും സ്ത്രീകള്‍ക്ക് പുരുഷന്മാരും വശവര്‍ത്തികളായിത്തീരുന്നതാണ്.

11.സമ്മോഹന ഗോപാലയന്ത്രം
12.പുരുഷസൂക്തയന്ത്രം
13.ഗോവിന്ദയന്ത്രം
14.അഷ്ടാദശാക്ഷര വൈഷ്ണവായന്ത്രം
15.ധന്വന്തരിയന്ത്രം
16.വരാഹയന്ത്രം
17.നരസിംഹയന്ത്രം
18.ഗീതാത്രിഷ്ടുപ്പുയന്ത്രം
19.ശ്രീരാമയന്ത്രം
20.മഹാസുദര്‍ശനയന്ത്രം
21.ക്ഷേത്രസൂക്തയന്ത്രം
22.പഞ്ചാക്ഷരയന്ത്രം
23.അഘോരയന്ത്രം
24.മൃത്യുഞ്ജയയന്ത്രം
25.മൃതസഞ്ജീവനിയന്ത്രം
26.ശരഭയന്ത്രം
27.കുബേരയന്ത്രം
28.വീരഭദ്രയന്ത്രം
29.ശൈവയന്ത്രം
30.ആപാദുദ്ധാരണയന്ത്രം (വടുകഭൈവന്‍)
31.ചിന്താമണിയന്ത്രം
32.ശ്രീസൂക്ത (സൗഭാഗ്യ) യന്ത്രം
33.ശ്രീയന്ത്രം
34.അശ്വാരൂഢയന്ത്രം
35.നിത്യക്ലിന്നാപാവര്‍വ്വതീയന്ത്രം
36.സ്വയംവരയന്ത്രം
37.സമൃദ്ധിയന്ത്രം
38.വാരാഹീയന്ത്രം
39.സ്വപ്നവാരാഹീയന്ത്രം
40.ശകടയന്ത്രം
41.ആഗാവസൂക്തയന്ത്രം
42.ഋക്പഞ്ചകയന്ത്രം
43.യച്ഛന്ദസാമൃഗ്യയന്ത്രം
44.ശൂലിനീയന്ത്രം
45.കുബ്ജികായയന്ത്രം
46.ബഹളാമുഖീയന്ത്രം
47.ബഹളാമുഖീസ്തംഭനയന്ത്രം
48.പ്രത്യംഗിരായന്ത്രം
49.രക്തചാമുണ്ഢീയന്ത്രം
50.ശക്തിഭൈരവീയന്ത്രം
51.വിഷ്ണുമായായന്ത്രം
52.മായാമോഹിനീയന്ത്രം
53.അന്നപൂര്‍ണ്ണേശ്വരീയന്ത്രം
54.മഹാലക്ഷ്മീയന്ത്രം
55.മദനകാമേശ്വരീയന്ത്രം
56.പിശാചവജ്രയന്ത്രം
57.ശ്യാമളായന്ത്രം
58.മഹിഷമര്‍ദ്ദിനീയന്ത്രം
59.മൂലദുര്‍ഗ്ഗായന്ത്രം
60.ദുര്‍ഗ്ഗായന്ത്രം
61.വനദുര്‍ഗ്ഗായന്ത്രം
62.ഖഗദുര്‍ഗ്ഗായന്ത്രം
63.ത്രിഷ്ടുപ്പ് യന്ത്രം
64.ലളിതായന്ത്രം
65.ബാലായന്ത്രം
66.താരായന്ത്രം
67.ഇന്ദ്രാണീയന്ത്രം
68.ത്വരിതായന്ത്രം
69.ഗായത്രീയന്ത്രം
70.ഏഷവാമിത്യചോയന്ത്രം
71.ചര്‍ച്ചായന്ത്രം
72.പദ്മാവതീയന്ത്രം
73.ത്രിപുരസുന്ദരീയന്ത്രം
74.ലിപിസരസ്വതീയന്ത്രം
75.ധൂമാവതീയന്ത്രം
76.ഐന്ദ്രം ഗായത്രീയന്ത്രം
77.ഐന്ദ്രം ത്രിഷ്ടുപ്പുയന്ത്രം – 1
78.ഇന്ദ്രയന്ത്രം
79.മഹാഗണപതിയന്ത്രം
80.ക്ഷിപ്രഗണപതിയന്ത്രം
81.രക്തഗണപതിയന്ത്രം
82.ഹനുമദ്യന്ത്രം
83.കാര്‍ത്തവീര്യയന്ത്രം
84.ഗരുഡയന്ത്രം
85.സര്‍പ്പഭയഹരയന്ത്രം
86.സൗരയന്ത്രം
87.സോമയന്ത്രം
88.പഞ്ചമനോഭവയന്ത്രം
89.മനോഭവയന്ത്രം
90.മന്മഥയന്ത്രം
91.പുഷ്പബാണയന്ത്രം
92.ഷണ്‍മനോഭവയന്ത്രം
93.യമരാജയന്ത്രം
94.വൈവസ്വതയന്ത്രം
95.കല്പയന്തിയന്ത്രം
96.സംവാദസുക്തയന്ത്രം
97.പിശംഗഭൃഷ്ടിയന്ത്രം
98.ഋണമോചനയന്ത്രം
99.സ്യോനാപൃഥിവിയന്ത്രം
100.വയന്തഏഭിരൃഗ്യന്ത്രം
101.അഗ്നിഭയഹരയന്ത്രം
102.വശ്യയന്ത്രം
103.വശീകരണ യന്ത്രം
104.സ്ത്രീവശ്യയന്ത്രം
105.പതിവശ്യകരയന്ത്രം
106.ധനികവശ്യകരയന്ത്രം
107.രാജവശ്യകരയന്ത്രം
108.ദുഷ്ടനൃപവശ്യകരയന്ത്രം
109.ഭൃത്യവശ്യകരയന്ത്രം
110.ബീജസമ്പുടവശ്യയന്ത്രം
111.അനുഷ്ടുപ്പ് യന്ത്രം
112.സുതികായന്ത്രം
113.ജ്വരനാശനയന്ത്രം
114.ബാലരക്ഷായന്ത്രം
115.രക്ഷായന്ത്രം
116.ശാന്തികരയന്ത്രം
117.ബന്ധമോക്ഷകരയന്ത്രം
118.ദൗര്‍ഭാഗ്യനാശനയന്ത്രം
119.വിവാദവിജയയന്ത്രം
120.വിജയപ്രദയന്ത്രം
121.ഹംസയന്ത്രം
122.സഞ്ജീവനീയന്ത്രം
123.സര്‍വ്വതോഭദ്രയന്ത്രം
124.പിണ്ഡയന്ത്രം
125.സ്തംഭനയന്ത്രം
126.ദിവ്യസ്തംഭനയന്ത്രം
127.കാളരാത്രീസ്തംഭനയന്ത്രം
128.വാക്സ്തംഭനയന്ത്രം
129.ശത്രുമാരണയന്ത്രം
130.ശത്രുബാധാനിവര്‍ത്തകയന്ത്രം
131.കാളരാത്രീമോഹനയന്ത്രം
132.രാജമോഹനയന്ത്രം
133.ദുഷ്ടമോഹനയന്ത്രം
134.ആകര്‍ഷണയന്ത്രം
135.ഉച്ചാടനയന്ത്രം
136.വിദ്വേഷണയന്ത്രം
137.മുഖമുദ്രണയന്ത്രം
138.സുബ്രഹ്മണ്യയന്ത്രം
139.പാശുപതയന്ത്രം
140.പാരിജാതയന്ത്രം
141.ഭദ്രകാളിയന്ത്രം
142.വിദ്യാരാജഗോപാലയന്ത്രം
143.ശാസ്തൃയന്ത്രം
144.പൂര്‍ണ്ണായന്ത്രം
145.പുഷ്കലായന്ത്ര

No comments:

Post a Comment