ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 June 2016

സാമാന്യം [ഉപനിഷദ്]

സാമാന്യം [ഉപനിഷദ്]

സാമാന്യം എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യുന്ന ഇരുപത്തിനാല്  ഉപനിഷത്തുകളാണ് ഈ വിഭാഗത്തിലുള്ളത്.

 01 ശ്വേതാശ്വതരോപനിഷദ്
കൃഷ്ണ യജുർവേദീയം

 02 ഗർഭോപനിഷദ് 
കൃഷ്ണ യജുർവേദീയം

 03മൈത്രായണ്യുപനിഷദ്
സാമവേദീയം

 04കൗഷീതകിബ്രാഹ്മണോപനിഷദ് 
ഋഗ്വേദീയം

05സുബാലോപനിഷദ
ശുക്ലയജുർവേദീയം

 06 മാന്ത്രികോപനിഷദ് 
ശുക്ലയജുർവേദീയം

 07 സർവ്വസാരോപനിഷദ് 
കൃഷ്ണയജുർവേദീയം

08 നിരാലംബോപനിഷദ് 
ശുക്ല യജുർവേദീയം 

 09 ശുകരഹസ്യോപനിഷദ
കൃഷ്ണ യജുർവേദീയം

 10വജ്രസൂചികാഉപനിഷദ
സാമവേദീയം

 11 ആത്മബോധോപനിഷദ
ഋഗ്വേദീയം

 12 ത്രിപാദ്വിഭൂതിമഹാനാരായണോ-
പനിഷദ് 
 കൃഷ്ണ യജുർവേദീയം  

13മുദ്ഗലോപനിഷദ
ഋഗ്വേദീയം

 14  പൈംഗലോപനിഷദ് 
ശുക്ല യജുർവേദീയം

 15 മഹോപനിഷദ
സാമവേദീയം

 16 ശാരീരകോപനിഷദ്  
കൃഷ്ണ യജുർവേദീയം

 17ഏകാക്ഷരോപനിഷദ
കൃഷ്ണ യജുർവേദീയം

 18സൂര്യോപനിഷദ് 
അഥർവ്വവേദീയം

 19 അക്ഷ്യുപനിഷദ്  
കൃഷ്ണ യജുർവേദീയം

 20അന്നപൂർണോ പനിഷദ്
ശുക്ല യജുർവേദം

 21 സാവിത്ര്യുപനിഷദ് 
സാമവേദീയം

22ആത്മോപനിഷദ
അഥർവ്വവേദീയം

 23 പ്രാണാഗ്നിഹോത്രോപനിഷദ്   
കൃഷ്ണ യജുർവേദീയം

 24മുക്തികോപനിഷദ്  
ശുക്ല യജുർവേദീയം
 

No comments:

Post a Comment