ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 June 2016

ശാന്തിമന്ത്രങ്ങള്‍

ശാന്തിമന്ത്രങ്ങള്‍ 

വേദീയമായി ഉപത്തുകളെ അഞ്ചായി തിരിച്ചിരിക്കുന്നു. അവയ്ക്ക് അഞ്ചിനും പ്രത്യേകമായി അഞ്ച് ശാന്തിമന്ത്രങ്ങള്‍ ഉണ്ട്.

ഋഗ്വേദീയം

ഓം

ഓം വാങ്മേ മനസി പ്രതിഷ്ഠിതാ . 

മനോ മേ വാചി പ്രതിഷ്ഠിതം .

  ആവിരാവീർമ ഏധി . 

വേദസ്യ മാ ആണീസ്ഥഃ . 

ശ്രുതം മേ മാ പ്രഹാസീഃ .
അനേനാധീതേനാഹോരാത്രാൻസന്ദധാമി . 

ഋതം വദിഷ്യാമി.
 സത്യം വദിഷ്യാമി .
തന്മാമവതു .

 തദ്വക്താരമവതു . 

അവതു മാമവതു വക്താരം ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ..

കൃഷ്ണയജുര്‍വേദീയം 

ഓം സഹനാവവതു . 

സഹ നൗ ഭുനക്തു . 

സഹ വീര്യം കരവാവഹൈ .
തേജസ്വിനാവധീതമസ്തു . 

മാ വിദ്വിഷാവഹൈ ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..

ശുക്ലയജുര്‍വേദീയം 

ഓം പൂർണമദഃ പൂർണമിദം 
പൂർണാത്പൂർണമുദച്യതേ

പൂർണസ്യ പൂർണമാദായ 

പൂർണമേവാവശിഷ്യതേ

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

സാമവേദീയം 

ഓം 

ആപ്യായന്തു മമാംഗാനി വാക്പ്രാണശ്ച്ക്ഷുഃശ്രോത്രമഥോ ബലമിന്ദ്രിയാണി ച സർവാണി |
സർവം ബ്രഹ്മൗപനിഷദം മാഹം ബ്രഹ്മ നിരാകുര്യാം മാ മാ ബ്രഹ്മ
നിരാകരോദനികാരണമസ്ത്വനികാരണം മേഽസ്തു |
തദാത്മനി നിരതേ യ ഉപനിഷത്സു ധർമാസ്തേ
മയി സന്തു തേ മയി സന്തു ||
|| ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ||

അഥര്‍വവേദീയം 

ഓം ഭദ്രം കർണേഭിഃ ശ്രുണുയാമ ദേവാ ഭദ്രം പശ്യേമാക്ഷഭിര്യജത്രാഃ |
സ്ഥിരൈരംഗൈസ്തുഷ്ടുവാം ̐സസ്തനൂഭിർവ്യശേമ ദേവഹിതം യദായുഃ |
സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവാഃ സ്വസ്തി നഃ പൂഷാ വിശ്വവേദാഃ |
സ്വസ്തി നസ്താർക്ഷ്യോ അരിഷ്ടനേമിഃ സ്വസ്തി നോ ബൃഹസ്പതിർദധാതു|
|| ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ||

No comments:

Post a Comment