നക്ഷത്രങ്ങളുടെ മൃഗവൃക്ഷാദികള്‍
താഴെ പട്ടികയില്‍ വിവരിക്കുന്ന പ്രകാരം അവരവരുടെ നക്ഷത്രങ്ങള്‍ക്ക് പറഞ്ഞിരിക്കുന്ന മൃഗത്തേയും പക്ഷിയേയും ഉപദ്രവിയ്ക്കാതെ ദിവസംപ്രതി രക്ഷിക്കുകയും വൃക്ഷത്തെ മുറിക്കുകയോ നശിപ്പിയ്ക്കുകയോ ചെയ്യാതെ വേണ്ടപോലെ രക്ഷചെയ്തു വളര്‍ത്തുകയും ഭൂതത്തേയും ദേവതയേയും ദിവസംപ്രതി ഭക്തിയോടെ പൂജിയ്ക്കുകയും ചെയ്താല്‍ ആയുസ്സും സമ്പത്തും ഐശ്വര്യങ്ങളും വര്‍ദ്ധിപ്പാനിടവരുന്നതാകുന്നു. താഴെ കൊടുത്തിരിക്കുന്ന പാട്ടിക്കയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്.


No comments:
Post a Comment