പഞ്ചകദോഷം
"അവിട്ടം നക്ഷത്രത്തില്‍ മുപ്പതു നാഴിക കഴിഞ്ഞ് രേവതിനാളിന്റെ അന്ത്യംവരെയുള്ള കാലത്ത് മരണമടയുന്നവര്‍ക്ക് പഞ്ചകം എന്ന ദോഷം സംഭവിക്കുന്നത്. ഇവര്‍ക്ക് സാധാരണ ശവദാഹകര്‍മ്മങ്ങള്‍ക്ക് പുറമേ പഞ്ചകദോഷപരിഹാരത്തിനുള്ളവകൂടി അനുഷ്ഠിക്കണം." പഞ്ചകദോഷമുള്ള ശവം ദഹിപ്പിച്ചാല്‍ അത് ചെയ്യുന്ന പുത്രനും കുടുംബത്തിനും കൂടി മരണമോ കഷ്ടതയോ ഉണ്ടാകുമെന്നാണ് ശാസ്ത്രം പറയുന്നത്. അതിന് പ്രത്യേക ശാന്തികര്‍മ്മം ചെയ്യേണ്ടതാകുന്നു.
No comments:
Post a Comment