എന്താണ് മനസ്സ് ?
വസ്തുക്കളെ പറ്റിയുള്ള അവബോധം ആണ് മനസ്സ് .ആധ്യാത്മിക ശരീരത്താൽ മൂടി കിടക്കുന്ന ആത്മാവ് "ആണ്. മനസ്സ് . ഭൗതീക ശരീരത്തെ നിലനിർത്തുന്നത് ആണ് മനസ്സ് " -അവിദ്യ. സംസ്കാരം ,മനോവസ്തു ബന്ധനം ഇവയും. മനസ്സ് തന്നെ .
പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അറിയുന്നത് ആണ് മനസ്സ്. വിശ്വം മുഴുവൻ ഓരോ പരമാണുവിലും കുടികൊള്ളുന്ന ബോധം ആണ് മനസ്സ് . വസ്തുക്കളിൽ " ലീനം ആയതാണ് മനസ്സ്. ആഭരണത്തിൽ. "സ്വർണം പോലെ .
വിഷയം"വിഷയിയിൽ നിന്നും മാറ്റിയാൽ അവശേഷിക്കുന്നത് 'ബോധം,".
"ആകാശം ' ഞാൻ ഇവ നാമത്തിൽ മാത്രം. ശരിക്കു. പ്രപഞ്ചം ഉള്ളതാണോ ?.വിഷയ അവബോധവും ഉള്ളതാണോ ? . അവബോധം എന്നാ പ്രതിഭാസമോ ,ശൂന്യതയോ ,ജഢത്വമോ നിശ്ചലതയോ , ചലനമോ , ഒന്നും ഉള്ളതല്ല !!.
വിശ്വബോധം "ചിത് മനസ്സ് മാത്രമേ ഉള്ളതായി ഉള്ളൂ. ഇന്ദ്രജാലം പോലെ , നാനാ വിഷയങ്ങളിൽ വൈവിധ്യം ആയ കർമ്മ അനുഭവങ്ങളിൽ നാം ബന്ധനത്തിൽ ആണെന്ന തോന്നലും ഉള്ളതല്ലാത്തന്നെ !!. ബന്ധ വിമോചനത്തിൽ ഉള്ള ആഗ്രഹവും ഉണ്ടാക്കുന്നത് മനസ്സ്. ( യോഗ വാസിഷ്ഠം).
പഞ്ച ഇന്ദ്രിയങ്ങളിലൂടെ ലോകത്തെ അറിയുന്നതും .,കർമ്മ ഇന്ദ്രിയങ്ങളിലൂടെ കർമം ചെയ്യുന്നതും "മനസ്സ് 'ആണ്, ആഗ്രഹങ്ങളുടെ കൂട്ടമാണ് മനസ്സ്!
,"തൂവാലയിലെ ഓരോ നൂലും നീക്കിയാൽ തൂവാല ഇല്ലാതെ ആകുംപോലെ, മനസ്സിൽ നിന്ന് ചിന്തകളും ആഗ്രഹങ്ങളും മാറ്റിയാൽ പിന്നെ മനസ്സ് ഇല്ല?? .പിന്നെ ഉള്ളത് ബോധം മാത്രം!!. "ബോധം or consciousness " ന്റെ ഇരിപ്പിടം ആണ് സത്യത്തിൽ "മനസ്സ്.
അവബോധ തലം , ജഗത്തിന്റെ. സൃഷ്ടി കർത്താവ്. ആണ് മനസ്സ്!!.
"ചെയ്തത് മുഴുവൻ മനസ്സാണ്. നിന്റെ ശരീരം അല്ല!?
മനസ്സ് ചാലിക്കാതെ ആകുന്ന അവസ്ഥക്ക് ആണ് ," മോക്ഷം'എന്ന് പറയുന്നത്. അഥവാ അഖണ്ഡ ബോധ സ്ഥിതി"
'മനസ്സിന്റെ ചലനം 'അവിദ്യ" മനസ്സിന്റെ രൂപം. 'സങ്കല്പം" രണ്ടും ഭിന്നമല്ല!!
No comments:
Post a Comment