ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 December 2020

ശിവപഞ്ചാനനധ്യാനം

ശിവപഞ്ചാനനധ്യാനം

പ്രാലേയാചലമിന്ദുകുന്ദധവളം ഗോക്ഷീരഫേനപ്രഭം

ഭസ്മാഭ്യംഗമനംഗദേഹദഹനജ്വാലാവലീലോചനം

വിഷ്ണുബ്രഹ്മ മരുൾഗണാർച്ചിതപദഞ്ചർഗ്വേദനാദോദയം

വന്ദേഹം സകളം കളങ്കരഹിതം സ്ഥാണോർമുഖം പശ്ചിമം.

ഗൗരം കുങ്കുമപങ്കിലം സുതിലകം വ്യാപാണ്ഡുഗണ്ഡസ്ഥലം

ഭ്രൂവിക്ഷേപകടാക്ഷ വീക്ഷണലസൽ സംസക്തകർണ്ണോല്പലം

സ്നിഗ്ദ്ധം ബിംബഫലാധരം പ്രഹസിതം നീലാളകാലംകൃതം

വന്ദേ യാജൂഷവേദഘോഷജനകം വക്ത്രം ഹരസ്യോത്തരം.

സംവർത്താഗ്നിതടിൽപ്രതപ്ത കനകപ്രസ്പർദ്ധിതേജോമയം

ഗംഭീരദ്ധ്വനിസാമവേദജനകം  താമ്രാധരം സുന്ദരം

അർദ്ധേന്ദുദ്യുതിഫാലപിംഗജടാ ഭാരപ്രബദ്ധോരഗം

വന്ദേ സിദ്ധസുരാസുരേന്ദ്രനമിതം പൂർവം മുഖം ശൂലിനഃ

കാളാഭ്ര ഭ്രമരാഞ്ജനദ്യുതിനിഭം വ്യാവർത്തപിംഗേക്ഷണം

കർണ്ണോത്ഭാസിത ഭോഗിമസ്തകമണി പ്രോൽഫല്ലദംഷ്ട്രാകുരം

സർപ്പപ്രോത കപാലശുക്തിശകല വ്യാകീർണ്ണസച്ഛേഖരം

വന്ദേ ദക്ഷിണമീശ്വരസ്യ വദനഞ്ചാഥർവ വേദോദയം.

വ്യക്താവ്യക്തനിരുപിതം ച പരമം ഷൾത്രിംശതത്ത്വാധികം

തസ്മാദുത്തരതത്ത്വമക്ഷരമിതി ധ്യേയം സദാ യോഗിഭിഃ

ഓങ്കാരാദി സമസ്തമന്ത്രജനകം സൂക്ഷ്മാതിസൂക്ഷ്മം പരം

വന്ദേ പഞ്ചമമീശ്വരസ്യ വദനം ഖം വ്യാപി തേജോമയം.

ഏതാനി പഞ്ചവദനാനി മഹേശ്വരസ്യ

യേ കീർത്തയന്തി പുരുഷാഃ സതതം പ്രദോഷേ

ഗച്ഛതി തേ ശിവപുരിം രുചിരൈർവിമാനൈഃ

ക്രീഡന്തി നന്ദനവനേ സഹ ലോകപാലൈഃ

No comments:

Post a Comment