ഓംകാരം
അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക് പിടിച്ചുയര്‍ത്തുന്നതിന്റ പ്രതീകമാണ് ഓംകാരം.
ഓംകാരത്തെ തന്നെയാണ് പ്രണവമന്ത്രം എന്ന് പറയുന്നത്. കളങ്കമില്ലാത്ത ഈശ്വര ഭജനമെന്നാണ് പ്രണവം കൊണ്ട് ഉദ്ദേശിക്കുന്നത് . എപ്പോഴും പുതുതായി ഇരിക്കുന്നത് എന്നും പ്രണവത്തിന് അര്‍ത്ഥം ഉണ്ട് .അ,ഉ,മ എന്നീ മൂന്നക്ഷരങ്ങളുടെ സങ്കലനമാണ് ഓംകാരം
അ = ബ്രഹ്മാവ്
ഉ = വിഷ്ണു
മ = ശിവന്‍
No comments:
Post a Comment