ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 December 2016

വ്രതങ്ങൾ എന്തെല്ലാം ?

വ്രതങ്ങൾ എന്തെല്ലാം ?

ഏകാദശിവ്രതം,
നവരാത്രിവ്രതം,
തിരുവാതിര വ്രതം,
തിരുവോണവ്രതം,
ശ്രീരാമനവമിവ്രതം,
ശ്രീകൃഷ്ണാഷ്ടമിവ്രതം,
ശിവരാത്രിവ്രതം,
പ്രദോഷവ്രതം,
ഷഷ്ഠിവ്രതം,
അഷ്ടമിവ്രതം,
മണ്ഡലവ്രതം,
ദീപാവലിവ്രതം,
വിജയദശമിവ്രതം,
ചാതുർ മാസ്യവ്രതം,
ശ്രാവണവ്രതം,
ഹോളിവ്രതം,
രവിവാരവ്രതം,
സോമവാരവ്രതം,
മംഗളവാരവ്രതം,
ബുധവാരവ്രതം,
ബൃഹസ്പതിവ്രതം,
ശുക്രവാരവ്രതം,
ശനിവാരവ്രതം
തുടങ്ങിയവയാണ് പ്രധാനവ്രതങ്ങൾ.

ഏകാദശിവ്രതങ്ങളിൽ  മുഖ്യസ്ഥാനം ഹരിബോധിനിയെന്നറിയപ്പെടുന്ന ഉത്ഥാനഏകാദശിയ്ക്കാണ്. ഇത് ഗുരുവായൂർ  ഏകാദശിയെന്ന നാമധേയത്തിൽ  വളരെ പ്രസിദ്ധവുമാണ്. ഭഗവാൻ  ശ്രീനാരായണൻ  നിദ്രയിൽ  നിന്നുണർ ന്നെഴുന്നേൽക്കുന്ന ഉത്ഥാന ഏകാദശി സുദിനത്തി ൽ  വ്രതമനുഷ്ഠിച്ചാൽ  മേരുതുല്യമായ പാപങ്ങൾ പോലും നശിയ്ക്കുമെന്ന് സ്‌കന്ദപുരാണം വ്യക്തമാക്കുന്നു.

No comments:

Post a Comment