മൂന്നടിയുടെ തത്ത്വം ബിന്ദു ജക്ക് ഉള്ള മറുപടി തുടരുന്നു
വാമനൻ - അർത്ഥം കുറിയ മൻ/ചെറിയ വൻ വിഷ്ണു - അർത്ഥം വിശ്വം മുഴുവൻ വ്യാപിച്ചവൻ അഥവാ സ്ഥൂലത്തിലും വെച്ച് സ്ഥലം അപ്പോൾ വാമനൻ വിഷ്ണുവിന്റെ അവതാരം എന്ന് പറയുന്നതിന്റെ അർത്ഥം?
ഉത്തരം - സ്ഥൂല സ്വരൂപമായ വിഷ്ണു എന്ന ബ്രഹ്മം തന്നെയാണ് വാമനൻ എന്ന സുഷമ ബ്രഹ്മം (കഠോപനിഷത്തിലെ അണോ രണ്ടിയാൻ എന്നു തുടങ്ങുന്ന മന്ത്രത്തെ ആധാരമാക്കിയാണ് ഇവിടെ വ്യാഖ്യാനിക്കുന്നത് ) -
ഒരടി കൊണ്ട് ഭൂമി മുഴുവനും അളക്കാൻ കഴിയണമെങ്കിൽ അത് ഏത് രൂപം ആയിരിക്കും?
സൂര്യൻ - ആദ്യത്തെ അടി വെയ്ക്കുമ്പോൾത്തന്നെ ഭുമി മുഴുവൻ അളക്കുന്നു അവിടെ പ്രകാശം പരത്തുന്നു
രണ്ടാമത്തെ അ ടി കൊണ്ട് ആകാശം അതായത് ' ഭുമി ക്ക് പുറത്തുള്ള Space അതായത് ഭുവർ ലോകം
ഇനി മൂന്നാമത് പ്രകാശം പരത്തേണ്ടത് മഹത്തായ ബലി നൽകുന്ന ശ്രേഷ്ടനായ ഒരു വ ന്റെ ചിദാ കാശത്തിൽ അഥവാ മിന്നയിൽ ആണ് അതിന്റെ പ്രതീകമായി മഹാബലിയുടെ ശിരസ്സിൽ വെച്ചു എന്ന് പറയുന്നു ദ്വാദശാദിത്യന്മാരിൽ ഒന്ന് വിഷ്ണു ആണെന്ന് മറക്കരുത്
അങ്ങിനെ സുഷമ ഭാവമായ ബ്രഹ്മം / ഈശ്വരൻ മഹത്തായ ബലി നൽകുന്ന ശ്രേഷ്ഠനായ വ്യക്തിയുടെ ചിന്തയിൽ ഉരുത്തിരിഞ്ഞ അജ്ഞാനമാകുന്ന അന്ധകാരത്തെ സൂര്യരൂപത്തിൽ വർത്തിച്ച് നീക്കി അവിടെ ജ്ഞാനപ്രകാശം വർഷിച്ചു
അതിന് ശേഷം പാതാളത്തിലേക്ക് പോയി പാ - ഐശ്വര്യം താളം-സമയബന്ധിതമായ അവസ്ഥ അതായത് സംഹാരം വരെ നേരത്തെ തീരുമാനിച്ചിട്ടുള ഐശ്വര്യകരമായ അവസ്ഥയിലേക്ക് ഭഗവാൻ മഹാബലിയെ ആനയിച്ചു പ്രളയം വരെ നിശ്ചയിച്ച കാലപരിധിയിലേക്ക് അതിനാൽ മഹാബലി പി രംജീവി ആകുന്ന...
No comments:
Post a Comment