ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 August 2021

ശ്രീസുബ്രഹ്മണ്യ ത്രിശതീ നാമാവലിഃ

ശ്രീസുബ്രഹ്മണ്യ  ത്രിശതീ  നാമാവലിഃ

ഓം ശ്രീം സൌം ശരവണഭവായ നമഃ ।
ഓം ശരച്ചന്ദ്രായുതപ്രഭായ നമഃ ।
ഓം ശശാങ്കശേഖരസുതായ നമഃ ।
ഓം ശചീമാങ്ഗല്യരക്ഷകായ നമഃ ।
ഓം ശതായുഷ്യപ്രദാത്രേ നമഃ ।
ഓം ശതകോടിരവിപ്രഭായ നമഃ ।
ഓം ശചീവല്ലഭസുപ്രീതായ നമഃ ।
ഓം ശചീനായകപൂജിതായ നമഃ ।
ഓം ശചീനാഥചതുര്‍വക്ത്രദേവദൈത്യാഭിവന്ദിതായ നമഃ ।
ഓം ശചീശാര്‍തിഹരായ നമഃ । 10 ।

ഓം ശംഭവേ നമഃ ।
ഓം ശംഭൂപദേശകായ നമഃ ।
ഓം ശങ്കരായ നമഃ ।
ഓം ശങ്കരപ്രീതായ നമഃ ।
ഓം ശംയാകകുസുമപ്രിയായ നമഃ ।
ഓം ശങ്കുകര്‍ണമഹാകര്‍ണപ്രമുഖാദ്യഭിവന്ദിതായ നമഃ ।
ഓം ശചീനാഥസുതാപ്രാണനായകായ നമഃ ।
ഓം ശക്തിപാണിമതേ നമഃ ।
ഓം ശങ്ഖപാണിപ്രിയായ നമഃ ।
ഓം ശങ്ഖോപമഷഡ്ഗലസുപ്രഭായ നമഃ । 20 ।

ഓം ശങ്ഖഘോഷപ്രിയായ നമഃ ।
ഓം ശങ്ഖചക്രശൂലാദികായുധായ നമഃ ।
ഓം ശങ്ഖധാരാഭിഷേകാദിപ്രിയായ നമഃ ।
ഓം ശങ്കരവല്ലഭായ നമഃ ।
ഓം ശബ്ദബ്രഹ്മമയായ നമഃ ।
ഓം ശബ്ദമൂലാന്തരാത്മകായ നമഃ ।
ഓം ശബ്ദപ്രിയായ നമഃ ।
ഓം ശബ്ദരൂപായ നമഃ ।
ഓം ശബ്ദാനന്ദായ നമഃ ।
ഓം ശചീസ്തുതായ നമഃ । 30 ।

ഓം ശതകോടിപ്രവിസ്താരയോജനായതമന്ദിരായ നമഃ ।
ഓം ശതകോടിരവിപ്രഖ്യരത്നസിംഹാസനാന്വിതായ നമഃ ।
ഓം ശതകോടിമഹര്‍ഷീന്ദ്രസേവിതോഭയപാര്‍ശ്വഭുവേ നമഃ ।
ഓം ശതകോടിസുരസ്ത്രീണാം നൃത്തസങ്ഗീതകൌതുകായ നമഃ ।
ഓം ശതകോടീന്ദ്രദിക്പാലഹസ്തചാമരസേവിതായ നമഃ ।
ഓം ശതകോട്യഖിലാണ്ഡാദിമഹാബ്രഹ്മാണ്ഡനായകായ നമഃ ।
ഓം ശങ്ഖപാണിവിധിഭ്യാം ച പാര്‍ശ്വയോരുപസേവിതായ നമഃ ।
ഓം ശങ്ഖപദ്മനിധീനാം ച കോടിഭിഃ പരിസേവിതായ നമഃ ।
ഓം ശശാങ്കാദിത്യകോടീഭിഃസവ്യദക്ഷിണസേവിതായ നമഃ ।
ഓം ശങ്ഖപാലാദ്യഷ്ടനാഗകോടിഭിഃ പരിസേവിതായ നമഃ । 40 ।

ഓം ശശാങ്കാരപതങ്ഗാദിഗ്രഹനക്ഷത്രസേവിതായ നമഃ ।
ഓം ശശിഭാസ്കരഭൌമാദിഗ്രഹദോഷാര്‍തിഭഞ്ജനായ നമഃ ।
ഓം ശതപത്രദ്വയകരായ നമഃ ।
ഓം ശതപത്രാര്‍ചനപ്രിയായ നമഃ ।
ഓം ശതപത്രസമാസീനായ നമഃ ।
ഓം ശതപത്രാസനസ്തുതായ നമഃ ।
ഓം ശരീരബ്രഹ്മമൂലാദിഷഡാധാരനിവാസകായ നമഃ ।
ഓം ശതപത്രസമുത്പന്നബ്രഹ്മഗര്‍വവിഭേദനായ നമഃ ।
ഓം ശശാങ്കാര്‍ധജടാജൂടായ നമഃ ।
ഓം ശരണാഗതവത്സലായ നമഃ । 50 ।

ഓം രകാരരൂപായ നമഃ ।
ഓം രമണായ നമഃ ।
ഓം രാജീവാക്ഷായ നമഃ ।
ഓം രഹോഗതായ നമഃ ।
ഓം രതീശകോടിസൌന്ദര്യായ നമഃ ।
ഓം രവികോട്യുദയപ്രഭായ നമഃ ।
ഓം രാഗസ്വരൂപായ നമഃ ।
ഓം രാഗഘ്നായ നമഃ ।
ഓം രക്താബ്ജപ്രിയായ നമഃ ।
ഓം രാജരാജേശ്വരീപുത്രായ നമഃ । 60 ।

ഓം രാജേന്ദ്രവിഭവപ്രദായ നമഃ ।
ഓം രത്നപ്രഭാകിരീടാഗ്രായ നമഃ ।
ഓം രവിചന്ദ്രാഗ്നിലോചനായ നമഃ ।
ഓം രത്നാങ്ഗദമഹാബാഹവേ നമഃ ।
ഓം രത്നതാടങ്കഭൂഷണായ നമഃ ।
ഓം രത്നകേയൂരഭൂഷാഢ്യായ നമഃ ।
ഓം രത്നഹാരവിരാജിതായ നമഃ ।
ഓം രത്നകിങ്കിണികാഞ്ച്യാദിബദ്ധസത്കടിശോഭിതായ നമഃ ।
ഓം രവസംയുക്തരത്നാഭനൂപുരാങ്ഘ്രിസരോരുഹായ നമഃ ।
ഓം രത്നകങ്കണചൂല്യാദിസര്‍വാഭരണഭൂഷിതായ നമഃ । 70 ।

ഓം രത്നസിംഹാസനാസീനായ നമഃ ।
ഓം രത്നശോഭിതമന്ദിരായ നമഃ ।
ഓം രാകേന്ദുമുഖഷട്കായ നമഃ ।
ഓം രമാവാണ്യാദിപൂജിതായ നമഃ ।
ഓം രാക്ഷസാമരഗന്ധര്‍വകോടികോട്യഭിവന്ദിതായ നമഃ ।
ഓം രണരങ്ഗേ മഹാദൈത്യസങ്ഗ്രാമജയകൌതുകായ നമഃ ।
ഓം രാക്ഷസാനീകസംഹാരകോപാവിഷ്ടായുധാന്വിതായ നമഃ ।
ഓം രാക്ഷസാങ്ഗസമുത്പന്നരക്തപാനപ്രിയായുധായ നമഃ ।
ഓം രവയുക്തധനുര്‍ഹസ്തായ നമഃ ।
ഓം രത്നകുക്കുടധാരണായ നമഃ । 80 ।

ഓം രണരങ്ഗജയായ നമഃ ।
ഓം രാമാസ്തോത്രശ്രവണകൌതുകായ നമഃ ।
ഓം രംഭാഘൃതാചീവിശ്വാചീമേനകാദ്യഭിവന്ദിതായ നമഃ ।
ഓം രക്തപീതാംബരധരായ നമഃ ।
ഓം രക്തഗന്ധാനുലേപനായ നമഃ ।
ഓം രക്തദ്വാദശപദ്മാക്ഷായ നമഃ ।
ഓം രക്തമാല്യവിഭൂഷിതായ നമഃ ।
ഓം രവിപ്രിയായ നമഃ ।
ഓം രാവണേശസ്തോത്രസാമമനോധരായ നമഃ ।
ഓം രാജ്യപ്രദായ നമഃ । 90 ।

ഓം രന്ധ്രഗുഹ്യായ നമഃ ।
ഓം രതിവല്ലഭസുപ്രിയായ നമഃ ।
ഓം രണാനുബന്ധനിര്‍മുക്തായ നമഃ ।
ഓം രാക്ഷസാനീകനാശകായ നമഃ ।
ഓം രാജീവസംഭവദ്വേഷിണേ നമഃ ।
ഓം രാജീവാസനപൂജിതായ നമഃ ।
ഓം രമണീയമഹാചിത്രമയൂരാരൂഢസുന്ദരായ നമഃ ।
ഓം രമാനാഥസ്തുതായ നമഃ ।
ഓം രാമായ നമഃ ।
ഓം രകാരാകര്‍ഷണക്രിയായ നമഃ । 100 ।

ഓം വകാരരൂപായ നമഃ ।
ഓം വരദായ നമഃ ।
ഓം വജ്രശക്ത്യഭയാന്വിതായ നമഃ ।
ഓം വാമദേവാദിസമ്പൂജ്യായ നമഃ ।
ഓം വജ്രപാണിമനോഹരായ നമഃ ।
ഓം വാണീസ്തുതായ നമഃ ।
ഓം വാസവേശായ നമഃ ।
ഓം വല്ലീകല്യാണസുന്ദരായ നമഃ ।
ഓം വല്ലീവദനപദ്മാര്‍കായ നമഃ ।
ഓം വല്ലീനേത്രോത്പലോഡുപായ നമഃ । 110 ।

ഓം വല്ലീദ്വിനയനാനന്ദായ നമഃ ।
ഓം വല്ലീചിത്തതടാമൃതായ നമഃ ।
ഓം വല്ലീകല്‍പലതാവൃക്ഷായ നമഃ ।
ഓം വല്ലീപ്രിയമനോഹരായ നമഃ ।
ഓം വല്ലീകുമുദഹാസ്യേന്ദവേ നമഃ ।
ഓം വല്ലീഭാഷിതസുപ്രിയായ നമഃ ।
ഓം വല്ലീമനോഹൃത്സൌന്ദര്യായ നമഃ ।
ഓം വല്ലീവിദ്യുല്ലതാഘനായ നമഃ ।
ഓം വല്ലീമങ്ഗലവേഷാഢ്യായ നമഃ ।
ഓം വല്ലീമുഖവശങ്കരായ നമഃ । 120 ।

ഓം വല്ലീകുചഗിരിദ്വന്ദ്വകുങ്കുമാങ്കിതവക്ഷകായ നമഃ ।
ഓം വല്ലീശായ നമഃ ।
ഓം വല്ലഭായ നമഃ ।
ഓം വായുസാരഥയേ നമഃ ।
ഓം വരുണസ്തുതായ നമഃ ।
ഓം വക്രതുണ്ഡാനുജായ നമഃ ।
ഓം വത്സായ നമഃ ।
ഓം വത്സലായ നമഃ ।
ഓം വത്സരക്ഷകായ നമഃ ।
ഓം വത്സപ്രിയായ നമഃ । 130 ।

ഓം വത്സനാഥായ നമഃ ।
ഓം വത്സവീരഗണാവൃതായ നമഃ ।
ഓം വാരണാനനദൈത്യഘ്നായ നമഃ ।
ഓം വാതാപിഘ്നോപദേശകായ നമഃ ।
ഓം വര്‍ണഗാത്രമയൂരസ്ഥായ നമഃ ।
ഓം വര്‍ണരൂപായ നമഃ ।
ഓം വരപ്രഭവേ നമഃ ।
ഓം വര്‍ണസ്ഥായ നമഃ ।
ഓം വാരണാരൂഢായ നമഃ ।
ഓം വജ്രശക്ത്യായുധപ്രിയായ നമഃ । 140 ।

ഓം വാമാങ്ഗായ നമഃ ।
ഓം വാമനയനായ നമഃ ।
ഓം വചദ്ഭുവേ നമഃ ।
ഓം വാമനപ്രിയായ നമഃ ।
ഓം വരവേഷധരായ നമഃ ।
ഓം വാമായ നമഃ ।
ഓം വാചസ്പതിസമര്‍ചിതായ നമഃ ।
ഓം വസിഷ്ഠാദിമുനിശ്രേഷ്ഠവന്ദിതായ നമഃ ।
ഓം വന്ദനപ്രിയായ നമഃ ।
ഓം വകാരനൃപദേവസ്ത്രീചോരഭൂതാരിമോഹനായ നമഃ । 150 ।

ഓം ണകാരരൂപായ നമഃ ।
ഓം നാദാന്തായ നമഃ ।
ഓം നാരദാദിമുനിസ്തുതായ നമഃ ।
ഓം ണകാരപീഠമധ്യസ്ഥായ നമഃ ।
ഓം നഗഭേദിനേ നമഃ ।
ഓം നഗേശ്വരായ നമഃ ।
ഓം ണകാരനാദസംതുഷ്ടായ നമഃ ।
ഓം നാഗാശനരഥസ്ഥിതായ നമഃ ।
ഓം ണകാരജപസുപ്രീതായ നമഃ ।
ഓം നാനാവേഷായ നമഃ । 160 ।

ഓം നഗപ്രിയായ നമഃ ।
ഓം ണകാരബിന്ദുനിലയായ നമഃ ।
ഓം നവഗ്രഹസുരൂപകായ നമഃ ।
ഓം ണകാരപഠനാനന്ദായ നമഃ ।
ഓം നന്ദികേശ്വരവന്ദിതായ നമഃ ।
ഓം ണകാരഘണ്ടാനിനദായ നമഃ ।
ഓം നാരായണമനോഹരായ നമഃ ।
ഓം ണകാരനാദശ്രവണായ നമഃ ।
ഓം നലിനോദ്ഭവശിക്ഷകായ നമഃ ।
ഓം ണകാരപങ്കജാദിത്യായ നമഃ । 170 ।

ഓം നവവീരാധിനായകായ നമഃ ।
ഓം ണകാരപുഷ്പഭ്രമരായ നമഃ ।
ഓം നവരത്നവിഭൂഷണായ നമഃ ।
ഓം ണകാരാനര്‍ഘശയനായ നമഃ ।
ഓം നവശക്തിസമാവൃതായ നമഃ ।
ഓം ണകാരവൃക്ഷകുസുമായ നമഃ ।
ഓം നാട്യസങ്ഗീതസുപ്രിയായ നമഃ ।
ഓം ണകാരബിന്ദുനാദജ്ഞായ നമഃ ।
ഓം നയജ്ഞായ നമഃ ।
ഓം നയനോദ്ഭവായ നമഃ । 180 ।

ഓം ണകാരപര്‍വതേന്ദ്രാഗ്രസമുത്പന്നസുധാരണയേ നമഃ ।
ഓം ണകാരപേടകമണയേ നമഃ ।
ഓം നാഗപര്‍വതമന്ദിരായ നമഃ ।
ഓം ണകാരകരുണാനന്ദായ നമഃ ।
ഓം നാദാത്മനേ നമഃ ।
ഓം നാഗഭൂഷണായ നമഃ ।
ഓം ണകാരകിങ്കിണീഭൂഷായ നമഃ ।
ഓം നയനാദൃശ്യദര്‍ശനായ നമഃ ।
ഓം ണകാരവൃഷഭാവാസായ നമഃ ।
ഓം നാമപാരായണപ്രിയായ നമഃ । 190 ।

ഓം ണകാരകമലാരൂഢായ നമഃ ।
ഓം നാമാനതസമന്വിതായ നമഃ ।
ഓം ണകാരതുരഗാരൂഢായ നമഃ ।
ഓം നവരത്നാദിദായകായ നമഃ ।
ഓം ണകാരമകുടജ്വാലാമണയേ നമഃ ।
ഓം നവനിധിപ്രദായ നമഃ ।
ഓം ണകാരമൂലമന്ത്രാര്‍ഥായ നമഃ ।
ഓം നവസിദ്ധാദിപൂജിതായ നമഃ ।
ഓം ണകാരമൂലനാദാന്തായ നമഃ ।
ഓം ണകാരസ്തംഭനക്രിയായ നമഃ । 200 ।

ഓം ഭകാരരൂപായ നമഃ ।
ഓം ഭക്താര്‍ഥായ നമഃ ।
ഓം ഭവായ നമഃ ।
ഓം ഭര്‍ഗായ നമഃ ।
ഓം ഭയാപഹായ നമഃ ।
ഓം ഭക്തപ്രിയായ നമഃ ।
ഓം ഭക്തവന്ദ്യായ നമഃ ।
ഓം ഭഗവതേ നമഃ ।
ഓം ഭക്തവത്സലായ നമഃ ।
ഓം ഭക്താര്‍തിഭഞ്ജനായ നമഃ । 210 ।

ഓം ഭദ്രായ നമഃ ।
ഓം ഭക്തസൌഭാഗ്യദായകായ നമഃ ।
ഓം ഭക്തമങ്ഗലദാത്രേ നമഃ ।
ഓം ഭക്തകല്യാണദര്‍ശനായ നമഃ ।
ഓം ഭക്തദര്‍ശനസംതുഷ്ടായ നമഃ ।
ഓം ഭക്തസങ്ഘസുപൂജിതായ നമഃ ।
ഓം ഭക്തസ്തോത്രപ്രിയാനന്ദായ നമഃ ।
ഓം ഭക്താഭീഷ്ടപ്രദായകായ നമഃ ।
ഓം ഭക്തസമ്പൂര്‍ണഫലദായ നമഃ ।
ഓം ഭക്തസാംരാജ്യഭോഗദായ നമഃ । 220 ।

ഓം ഭക്തസാലോക്യസാമീപ്യരൂപമോക്ഷവരപ്രദായ നമഃ ।
ഓം ഭവൌഷധയേ നമഃ ।
ഓം ഭവഘ്നായ നമഃ ।
ഓം ഭവാരണ്യദവാനലായ നമഃ ।
ഓം ഭവാന്ധകാരമാര്‍താണ്ഡായ നമഃ ।
ഓം ഭവവൈദ്യായ നമഃ ।
ഓം ഭവായുധായ നമഃ ।
ഓം ഭവശൈലമഹാവജ്രായ നമഃ ।
ഓം ഭവസാഗരനാവികായ നമഃ ।
ഓം ഭവമൃത്യുഭയധ്വംസിനേ നമഃ । 230 ।

ഓം ഭാവനാതീതവിഗ്രഹായ നമഃ ।
ഓം ഭയഭൂതപിശാചഘ്നായ നമഃ ।
ഓം ഭാസ്വരായ നമഃ ।
ഓം ഭാരതീപ്രിയായ നമഃ ।
ഓം ഭാഷിതധ്വനിമൂലാന്തായ നമഃ ।
ഓം ഭാവാഭാവവിവര്‍ജിതായ നമഃ ।
ഓം ഭാനുകോപപിതൃധ്വംസിനേ നമഃ ।
ഓം ഭാരതീശോപദേശകായ നമഃ ।
ഓം ഭാര്‍ഗവീനായകശ്രീമദ്ഭാഗിനേയായ നമഃ ।
ഓം ഭവോദ്ഭവായ നമഃ । 240 ।

ഓം ഭാരക്രൌഞ്ചാസുരദ്വേഷായ നമഃ ।
ഓം ഭാര്‍ഗവീനാഥവല്ലഭായ നമഃ ।
ഓം ഭടവീരനമസ്കൃത്യായ നമഃ ।
ഓം ഭടവീരസമാവൃതായ നമഃ ।
ഓം ഭടതാരാഗണോഡ്വീശായ നമഃ ।
ഓം ഭടവീരഗണസ്തുതായ നമഃ ।
ഓം ഭാഗീരഥേയായ നമഃ ।
ഓം ഭാഷാര്‍ഥായ നമഃ ।
ഓം ഭാവനാശബരീപ്രിയായ നമഃ ।
ഓം ഭകാരേ കലിചോരാരിഭൂതാദ്യുച്ചാടനോദ്യതായ നമഃ । 250 ।

ഓം വകാരസുകലാസംസ്ഥായ നമഃ ।
ഓം വരിഷ്ഠായ നമഃ ।
ഓം വസുദായകായ നമഃ ।
ഓം വകാരകുമുദേന്ദവേ നമഃ ।
ഓം വകാരാബ്ധിസുധാമയായ നമഃ ।
ഓം വകാരാമൃതമാധുര്യായ നമഃ ।
ഓം വകാരാമൃതദായകായ നമഃ ।
ഓം വജ്രാഭീതിദക്ഷഹസ്തായ നമഃ ।
ഓം വാമേ ശക്തിവരാന്വിതായ നമഃ ।
ഓം വകാരോദധിപൂര്‍ണേന്ദവേ നമഃ । 260 ।

ഓം വകാരോദധിമൌക്തികായ നമഃ ।
ഓം വകാരമേഘസലിലായ നമഃ ।
ഓം വാസവാത്മജരക്ഷകായ നമഃ ।
ഓം വകാരഫലസാരജ്ഞായ നമഃ ।
ഓം വകാരകലശാമൃതായ നമഃ ।
ഓം വകാരപങ്കജരസായ നമഃ ।
ഓം വസവേ നമഃ ।
ഓം വംശവിവര്‍ധനായ നമഃ ।
ഓം വകാരദിവ്യകമലഭ്രമരായ നമഃ ।
ഓം വായുവന്ദിതായ നമഃ । 270 ।

ഓം വകാരശശിസംകാശായ നമഃ ।
ഓം വജ്രപാണിസുതാപ്രിയായ നമഃ ।
ഓം വകാരപുഷ്പസദ്ഗന്ധായ നമഃ ।
ഓം വകാരതടപങ്കജായ നമഃ ।
ഓം വകാരഭ്രമരധ്വാനായ നമഃ ।
ഓം വയസ്തേജോബലപ്രദായ നമഃ ।
ഓം വകാരവനിതാനാഥായ നമഃ ।
ഓം വശ്യാദ്യഷ്ടക്രിയാപ്രദായ നമഃ ।
ഓം വകാരഫലസത്കാരായ നമഃ ।
ഓം വകാരാജ്യഹുതാശനായ നമഃ । 280 ।

ഓം വര്‍ചസ്വിനേ നമഃ ।
ഓം വാങ്മനോഽതീതായ നമഃ ।
ഓം വാതാപ്യരികൃതപ്രിയായ നമഃ ।
ഓം വകാരവടമൂലസ്ഥായ നമഃ ।
ഓം വകാരജലധേസ്തടായ നമഃ ।
ഓം വകാരഗങ്ഗാവേഗാബ്ധയേ നമഃ ।
ഓം വജ്രമാണിക്യഭൂഷണായ നമഃ ।
ഓം വാതരോഗഹരായ നമഃ ।
ഓം വാണീഗീതശ്രവണകൌതുകായ നമഃ ।
ഓം വകാരമകരാരൂഢായ നമഃ । 290 ।
ഓം വകാരജലധേഃ പതയേ നമഃ ।
ഓം വകാരാമലമന്ത്രാര്‍ഥായ നമഃ ।
ഓം വകാരഗൃഹമങ്ഗലായ നമഃ ।
ഓം വകാരസ്വര്‍ഗമാഹേന്ദ്രായ നമഃ ।
ഓം വകാരാരണ്യവാരണായ നമഃ ।
ഓം വകാരപഞ്ജരശുകായ നമഃ ।
ഓം വലാരിതനയാസ്തുതായ നമഃ ।
ഓം വകാരമന്ത്രമലയസാനുമന്‍മന്ദമാരുതായ നമഃ ।
ഓം വാദ്യന്തഭാന്തഷട്ക്രംയജപാന്തേ ശത്രുഭഞ്ജനായ നമഃ ।
ഓം വജ്രഹസ്തസുതാവല്ലീവാമദക്ഷിണസേവിതായ നമഃ । 300 ।

ഓം വകുലോത്പലകാദംബപുഷ്പദാമസ്വലങ്കൃതായ നമഃ ।
ഓം വജ്രശക്ത്യാദിസമ്പന്നദ്വിഷട്പാണിസരോരുഹായ നമഃ ।
ഓം വാസനാഗന്ധലിപ്താങ്ഗായ നമഃ ।
ഓം വഷട്കാരായ നമഃ ।
ഓം വശീകരായ നമഃ ।
ഓം വാസനായുക്തതാംബൂലപൂരിതാനനസുന്ദരായ നമഃ ।
ഓം വല്ലഭാനാഥസുപ്രീതായ നമഃ ।
ഓം വരപൂര്‍ണാമൃതോദധയേ നമഃ । 308 ।

No comments:

Post a Comment