മാര്ഗ്ഗ ബന്ധു സ്തോത്രം
ശംഭോ മഹാദേവ ശിവ ശംഭോ മഹാദേവ
ദേവ ദേവേ ശംഭോ ശംഭോ മഹാദേവ ദേവ
ഫാലാ വനവ്രത് കിരീടം ഫാല നേത്രാര്‍ച്ചിഷാ
ദഗ്ധ പന്‍ഞ്ജേഷു കീടം
ശൂലാഹതാരം തൃകൂടം ശുദ്ധമര്‍ദ്ധേന്ദു
ചൂടും ഭജേ മാര്ഗ്ഗ ബന്ധു
ശംഭോ മഹാദേവ ശിവ ശംഭോ മഹാദേവ
ദേവ ദേവേ ശംഭോ ശംഭോ മഹാദേവ ദേവ
അംഗേ വിരാജത് ഭുജംഗം അഭ്ര ഗംഗാ
തരംഗാഭി രാമോത്തമാംഗം
ഓംകാരവാടീ കുരംഗം സിദ്ധസംസേവിതാ
ഘ്രീം ഭജേ മാര്ഗ്ഗ ബന്ധു
ശംഭോ മഹാദേവ ശിവ ശംഭോ മഹാദേവ
ദേവ ദേവേ ശംഭോ ശംഭോ മഹാദേവ ദേവ
നിത്യം ചിദാനന്ദരൂപംനിഫ്നുതാശേഷ
ലോകേശ വൈരി പ്രതാപം
കാര്‍ത്ത സ്വരാഗേന്ദ്രചാപം കൃത്തിവാസം
ഭജേ മാര്ഗ്ഗ ബന്ധു
ശംഭോ മഹാദേവ ശിവ ശംഭോ മഹാദേവ
ദേവ ദേവേ ശംഭോ ശംഭോ മഹാദേവ ദേവ
കന്ദര്‍പ്പ ദര്‍പ്പഘ്ന മീശം കാളകണ്ഠം
മഹേശം മഹാ വ്യോമ കേശം
കന്ദാഭദന്തം സുരേശം കോടി സൂര്യ
പ്രകാശം ഭജേ മാര്ഗ്ഗ ബന്ധു
ശംഭോ മഹാദേവ ശിവ ശംഭോ മഹാദേവ
ദേവ ദേവേ ശംഭോ ശംഭോ മഹാദേവ ദേവ
മന്ദാരഭൂതേതദാരം മന്ത്ഹ രാഗേന്ദ്ര സാരം
മഹാഗൌര്യദ്ദരംസിന്ധൂരദ്ദര പ്രചാരം
സിന്ധു രാജാതി ധീരം ഭജേ മാര്ഗ്ഗ ബന്ധു
ശംഭോ മഹാദേവ ശിവ ശംഭോ മഹാദേവ
ദേവേശ ശംഭോ ശംഭോ മഹാദേവ ദേവ
അപ്പയ്യ യജേന്ദ്ര ഗീതാ സ്തോത്ര
രാജ്യം പഠേദ്യസ്തു ഭക്ത്യാ
പ്രയാണേ തസ്യാര്‍ഥ സിദ്ധീം
വിധത്തേ മാര്‍ഗ്ഗമധ്യേ ഭയം
ചാതു തോഷോ മഹേശാ
ശംഭോ മഹാദേവ ശിവ ശംഭോ മഹാദേവ
ദേവ ദേവേ ശംഭോ ശംഭോ മഹാദേവ ദേവ
No comments:
Post a Comment