സപ്ത സ്വരങ്ങൾ
ബ്രഹ്മാവാണ് സംഗീതത്തിന്റെ കർത്താവ് എന്ന് സാമവേദത്തിൽ പറയുന്നു. ആദ്യം ഒരു സ്വരത്തിൽ തുടങ്ങി പിന്നീട് മൂന്നായും അഞ്ചായും ഒടുവിൽ ഏഴ് സ്വരങ്ങൾ ഉണ്ടാവുകയായിരുന്നു.
സ്വരങ്ങൾ പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദത്തിൽ നിന്ന് പ്രചോദിതമായതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. താഴെ നൽകിയിരിക്കുന്ന രീതിയിലാണ് സ്വരങ്ങളും മറ്റ് ജീവജാലങ്ങളും ആയി ഉള്ള ബന്ധം
ഷഡ്ജം - മയിൽ [സ]
ഋഷഭം - കാള [രി]
ഗാന്ധാരം - ആട് [ഗ]
മദ്ധ്യമം - ക്രൗഞ്ചപ്പക്ഷി/ചക്രവാകപ്പക്ഷി [മ]
പഞ്ചമം - കുയിൽ [പ]
ധൈവതം - കുതിര [ധ]
നിഷാദം - ആന [നി]
സപ്ത സ്വരങ്ങളും അവയുടെ ഉല്പ്പറത്തിയും പ്രകൃതിയിലെ ആദ്യശബ്ദം കാറ്റിന്റെ ആണ് സ് എന്നശബ്ദം അതിനോട് കൂടി ജീവന്റെ- ശബ്ദമായ അ ചേര്ന്നു അപ്പോള്‍ സ് +അ=സ--അതിനെഷഡ്ജം എന്ന്പറയുന്നു നാംശബ്ദം പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്ന സമയത്ത് നമ്മുടെ നാഭി പ്രദേശത്ത് ഒരു ശബ്ദം ഉണ്ടാകുന്നു അത് ആര്ക്കും കേള്ക്കാ-ന്‍ കഴിയില്ല. അത് ആറു സ്ഥാനങ്ങളില്‍ കൂടി കടന്നു പുറത്ത് വന്നാല്‍ മാത്രമേ നമുക്ക് കേള്ക്കാന്‍ കഴിയൂ അപ്പോള്‍ ആറില്‍ നിന്ന് ജനിച്ചത് എന്നഅര്ത്ഥഥത്തില്‍ അതിനെ ഷഡ്ജം എന്ന് പറയുന്നു എല്ലാ ശബ്ദങ്ങളും ഷഡ്ജം ആണെങ്കിലും ആദ്യം ഉണ്ടായ സ്വരം സ ആയതിനാല്‍ ആ പേര് അതിനു കൊടുത്തു. ഇത് മയിലിന്റെ ശബ്ദത്തിന്റെ ഫ്രീക്വന്സി്ക്ക് തുല്യമാണ് കുറച്ചു കൂടി ഉയര്ത്തിറ പാടിയപ്പോള്‍ കാളയുടെ ശബ്ദത്തിന്റെ ഫ്രീക്വന്സിെക്ക് തുല്യമായ സ്ഥാനം. കാളക്കു സംസ്കൃതത്തില്‍ ഋഷഭം എന്ന് പറയും ,അതിലെ ആദ്യ ശബ്ദമായ രി എടുത്തു. കുറച്ചു കൂടി മുന്നിലേക്ക് തള്ളി പാടിയപ്പോള്‍ ആടിന്റെ് ശബ്ദത്ത്തിന്റെ ഫ്രീക്വന്സിദക്ക് തുല്യമായ സ്ഥാനം ആടിന്റെ ശബ്ദത്തിന് ഗാന്ധാര നാദം എന്ന് പറയും, ആ സ്ഥാനത്തിനു ഗാന്ധാരം എന്ന് പേരിട്ടു ആദ്യത്തെ അക്ഷരം എടുത്തു ഗ കുറച്ചു കൂടി ഉയര്ത്തിി പാടിയപ്പോള്‍ ക്രൌന്ച്ച പക്ഷിയുടെ ശബ്ദത്തിന്റെ ഫ്രീക്വന്സിഅക്ക് തുല്യമായ സ്ഥാനം, അതിനു പേര് കൊടുക്കാന്‍ നിര്വാചഹമില്ലാത്തതിനാല്‍ അവിടെ വെറുതെ വിട്ടു. തുടര്ന്ന് കുയിലിന്റെ ശബ്ദത്തിന്റെ ഫ്രീക്വന്സിുക്ക് തുല്യമായ സ്ഥാനം. കുയിലിന്റെ ശബ്ദത്തിന് പഞ്ചമ നാദം എന്ന് പറയും, അപ്പോള്‍ ആ സ്ഥാനത്തിനു പഞ്ചമം എന്ന് പേരിട്ടു ആദ്യ ശബ്ദം പ സ്വരമായി എടുത്തു പിന്നെയും ഉയര്ത്തി് പാടിയപ്പോള്‍ കുതിരയുടെ ശബ്ദത്തിന്റെ ഫ്രീക്വന്സിബക്ക് തുല്യമായ സ്ഥാനം കുതിര ശബ്ദത്തിന് ധൈവത നാദം എന്ന് പറയുന്നു ആ സ്ഥാനത്തിനു ധൈവതം എന്ന് പേര് ഇടുകയും ആദ്യാക്ഷരം ധ സ്വരമായി എടുക്കുകയും ചെയ്തു. വീണ്ടും ഉയര്ത്തി പാടിയപ്പോള്‍ ആനയുടെ ഫ്രീക്വന്സികക്ക് തുല്യമായ സ്ഥാനം. ആനയുടെ ശബ്ദത്തിന് നിഷാദ നാദം എന്ന് പറയും. ആ സ്ഥാനത്തിനു നിഷാദം എന്ന് പേര് നല്കിമ ആദ്യാക്ഷരം സ്വരമായി എടുത്തു നീ തുടര്ന്നന് മുന്നോട്ടു പാടിയപ്പോള്‍ ഇത് ആവര്ത്തിക്കയാണ് എന്ന് കണ്ടു ഹൈ പിച്ച് ആണെന്ന് മാത്രം അപ്പോള്‍ 7 സ്ഥാനങ്ങള്‍ ആണ് ശബ്ദത്തിന് അവ വീണ്ടും, വീണ്ടും ആവര്ത്തിക്ക പ്പെടുകയാണ് എന്ന് മനസ്സിലായി.ഇവിടെ സ രി ഗ എന്ന മൂന്ന് സ്വരങ്ങളുടെയും പ ധ നീ എന്ന 3 സ്വരങ്ങളുടെയും മധ്യത്തിലാണ് പേര് കിട്ടാത്തത് അതിനാല്‍ അവിടെ മാധ്യമം എന്ന് പേര് കൊടുക്കുകയും ആദ്യാക്ഷരമായ മ സ്വരമായി എടുക്കുകയും ചെയ്തു. ഇങ്ങിനെ ആണ് സപ്ത സ്വരങ്ങള്‍ ഉണ്ടായത് എന്ന് പണ്ഡിതന്മാര്‍ പറയുന്നു.
സ്വരങ്ങളെ പ്രകൃതി സ്വരങ്ങള്‍ എന്നും വികൃതി സ്വരങ്ങള്‍ എന്നും രണ്ടായി തിരിച്ചിട്ടുണ്ട് സ ,പ എന്നീ സ്വരങ്ങള്‍ പ്രകൃതി സ്വരങ്ങളും രി ഗ മ ധ നി എന്നീ സ്വരങ്ങള്‍ വികൃതി സ്വരങ്ങളും ആണ് അതായത് ഈ സ്വരങ്ങള്‍ രണ്ടു വീതം ഉണ്ട് ചെറുതും വലുതും രി ഗ മ ധ നി എന്നേ സ്വരങ്ങള്‍ രണ്ടു വീതം കൂടെ സ പ എന്നിവ ഓരോന്നും അങ്ങിനെ 12 സ്വരങ്ങള്‍ ഇവയെ ദ്വാ ദശ സ്വരങ്ങള്‍ എന്ന് പറയുന്നു. മായാമാളവ ഗൌലയുടെ രി ഒന്നാമത്തെയും അതായത് ചെറുത് മോഹനത്തിന്റെ രണ്ടാമത്തെയും രി ആണ് അതായത് വലുത്
കൂടാതെ 4 സ്വരങ്ങള്‍ പുറമേ വന്നിട്ടുണ്ട് അപ്പോള്‍ 1 6 സ്വരങ്ങള്‍ അവയെ ഷോഡശ സ്വരങ്ങള്‍ എന്ന് പറയും ഈ സ്വരങ്ങളെ അടിസ്ഥാനമാക്കിയാണ് വെങ്കിട മഖി എന്ന പണ്ഡിതന്‍ രാഗങ്ങള്‍ 7 2 എന്ന് ചിട്ടപ്പെടുത്തിയത്. അതായത് സപ്ത സ്വരങ്ങള്‍ 7 2 രീതിയില്‍ പാടാം. ഓരോ രീതിക്കും ഓരോ പേര്. അപ്പോള്‍ 7 2 പൂര്ണി രാഗങ്ങള്‍ ഉണ്ട് എന്നര്ത്ഥം. അത് ഒരു പ്രത്യേക നിയമപ്രകാരം അതിനു ഒരു ഓര്ഡതര്‍ കൊടുത്തിരിക്കുന്നു,അതിന്‍ പ്രകാരം 1 5 -മത്തെ രാഗമാണ് മായാമാളവ ഗൌള. 28-മത്തെ രാഗമായ ഹരികാംബോജി രാഗത്തില്‍ നിന്ന് മ നി സ്വരങ്ങളെ ഒഴിവാക്കി സ രി(2) ഗ(2)പ ധ (2) സ --അപ്പോള്‍ മോഹനം ആയി
No comments:
Post a Comment