ആനയെഴുന്നള്ളിപ്പ് പ്രാമാണികം
സർവ്വമംഗളസംയുക്തം ആരോപ്യമഖകൗതുകം
ഹസ്താദി വാ രഥം,യാനം തീർഥബിംബ പുരസ്സരം
(ഭാർഗവതന്ത്രം, അ :- 12,ശ്ലോകം 101)
രഥം വാ കുഞ്ജരം വാ സമ്പൂജ്യ ഗരുഡാത്മനാ
തത്രോത്സവാർച്ചാ മാരോപ്യ ബലിബിംബം തു വാദിജ
(നാരദീയ സംഹിത, അ: 19, ശ്ലോകം: 59)
സായാഹ്ന സമയേ പ്രാപ്തേ ശ്രിയാ സാർധം ജഗത്പതിം
വാഹനം ഗജമാരോപ്യ ഭ്രൂമായേൽ വിഥിഷു ക്രമാൽ
( ശ്രീപ്രശ്നസംഹിത അ:- 36,ശ്ലോകം 64 )
ഷഷ്ഠേഹനി ഗജാരോഹാത് പൂർവ്വം ദേശിക സത്തമ:
(ശ്രീപ്രശ്നസംഹിത അ:36,ശ്ലോകം 49)
രഥേ വാ ശിബികായം വാവീശസ്കന്ദേപി വാതപാ
ഗജാശ്വാന്ദോളികാദൗ വാ വാഹനേ സമലങ്ക്യ തേ
(വൈഖാനസാഗമ കോശം വാള്യം 8,അ: 11,ശ്ലോ: 3)
മുകളിൽ ഉദ്ധരിച്ച പ്രമാണങ്ങളിൽ നിന്ന് എഴുന്നള്ളിപ്പിന് ആനയെ ഉപയോഗിക്കാമെന്ന് വ്യക്തമാണ്.
കടപ്പാട്: ചെങ്ങോത്ത് ശ്രീനിവാസൻ നമ്പൂതിരി (അലുവ തന്ത്ര വിദ്യാപീഠം അധ്യാപകൻ)
No comments:
Post a Comment