വ്യക്ത്തിയുടെ 24 ഘടകങ്ങൾ
ഭൂമി, വെള്ളം, അഗ്നി, വായു, ആകാശം എന്നി അഞ്ചു മഹാഭൂതങ്ങൾ, അവയുടെ തമാത്രകളായ ശബ്ദം, സ്പർശം, രൂപം, രസം , ഗന്ധം എന്നി അഞ്ചു വിഷയങ്ങൾ, അവയെ ഗ്രഹിക്കുന്ന കണ്ണ്, മൂക്ക്, ചെവി, നാവ്, ത്വക്ക് എന്നി അഞ്ചു ഇന്ദ്രിയങ്ങൾ, അവയെ ചലിപ്പിക്കുന്ന പ്രാണൻ, അപാനൻ, ഉദാനൻ, സമാനൻ, വ്യാനൻ എന്നി അഞ്ചു പ്രാണ ശക്തികൾ , ജടങ്ങളായ ഈ ഇരുപതണത്തെയും സചേത നങ്ങളാക്കി പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്ന മനസ്സ്, ചിത്തം, ബുദ്ധി, അഹഹന്ഹാരം എന്നി നാല് അന്തകരണങ്ങൾ, അങ്ങനെ ഇരുത്തി നാല് ഘടഗങ്ങൾ ചേര്ന്നതാണ് വ്യക്ത്തി
No comments:
Post a Comment