ശിവദശാവതാരങ്ങള്‍
വിശ്വപാലകനായ ഭഗവാന്‍ മഹാവിഷ്ണു ദശാവതാരങ്ങള്‍ കൈക്കൊണ്ടതുപോലെ ലോകക്ഷേമാര്‍തഥം വിശ്വനാഥനായ ഭഗവാന്‍ പരമശിവനും ശിവശക്തിയും പത്തു അവതാരങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്...സജ്ജനങ്ങള്‍ക്ക് മോക്ഷവും ഭോഗവും പ്രദാനം ചെയ്യുന്നതിന്
1, മഹാകാലന്‍ (ശക്തി രൂപമായി മഹാകാളിയെ വിശ്വസിക്കുന്നു)
1, മഹാകാലന്‍ (ശക്തി രൂപമായി മഹാകാളിയെ വിശ്വസിക്കുന്നു)
2, "താര"മെന്ന പേരില്‍ അറിയപ്പെടുന്നു...( ശക്തി രൂപമായി താരാദേവിയാണ്)
3, ബാലഭാവത്തിലുള്ള ബാലഭുവനേശനെന്നു അറിയപ്പെടുന്നു (ശക്തി രൂപമായി ബാലഭുവനേശിയാണ്
4, ഷോഡശശ്രീവിദ്യനെന്ന അടുത്ത അവതാരത്തില്‍ (ശക്തി രൂപമായി "ശിവ"യാണ്)
5, ഭൈരവനെന്ന പേരില്‍ (ശക്തി ചൈതന്യം ഭൈരവിയായി അറിയപ്പെടുന്നു)
6, ചിന്നമസ്തകമെന്നു അറിയപ്പെടുന്നു (ശക്തി രൂപമായി ചിന്നമസ്തയാണ്)
7, ധുമുഖനെന്നു അറിയപ്പെടുന്നു (ധൂമാവതി എന്നും അറിയപ്പെടുന്നു)
8, ബഗലാമുഖനാണ് (ശക്തിചൈതന്യം ബഗലാമുഖിയെന്നു അറിയപ്പെടുന്നു)
9, മാതംഗനെന്നു അറിയപ്പെടുന്നു (ശക്തി രൂപമായി മാതംഗി ആണ്)
10, കമലെന്നും (ശക്തിസ്വരൂപം കമലയെന്നും അറിയപ്പെടുന്നു)
ശിവഭാഗവാന്റെയും ശിവശക്തിയുടെയുംഅവതാരങ്ങളെല്ലാം തന്നെ സജ്ജനങ്ങളായ ഭക്തര്‍ക്ക് സുഖവും, മോക്ഷവും, മുക്തിയും പ്രദാനം ചെയ്യുന്നുവെന്നു ശിവപുരാണത്തില്‍ പ്രസ്താവിച്ചിരിക്കുന്നു.
No comments:
Post a Comment