പഞ്ചകന്യകകള്‍
നമ്മുടെ പുരാണപ്രകാരം പഞ്ചകന്യകകളായി കണക്കാക്കപ്പെടുന്നത്
1, അഹല്യ
2, ദ്രൌപദി
3, സീത
4, താര
5, മണ്ഡോദരി
എന്നിവരേയാണ്.
ഇവരെ സ്തുതിക്കാനുള്ളതാണ് പഞ്ചകന്യാ സ്തോത്രം.
""അഹല്യ,ദ്രൗപദി,സീത ,താര, ,മണ്ഡോദരി തഥാപഞ്ചകന്യേ സ്മരെ നിത്യം സര്‍വപാപവിനാശനം.""
No comments:
Post a Comment