ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 December 2020

സരസ്വത്യഷ്ടകം

സരസ്വത്യഷ്ടകം

അമലാ വിശ്വവന്ദ്യാ സാ
കമലാകരമാലിനീ
വിമലാഭ്രനിഭാ വോവ്യാൽ
കമലായാ സരസ്വതീ

വർണ്ണസംസ്ഥാംഗരൂപാ യാ
സ്വർണ്ണരത്ന വിഭൂഷിതാ
നിർണ്ണയാ ഭാരതീ ശ്വേതവർണ്ണാ
വോവ്യാൽ സരസ്വതീ

വരദാഭയരുദ്രാക്ഷ
വരപുസ്തക ധാരിണി
സരസാ സാ സരോജത്ഥാ സാരാ വോവ്യാൽ
സരസ്വതീ

സുന്ദരീ സുമുഖീ പത്മമന്ദിരാ മധുരാ ച സാ
കുന്ദഭാസാ സദാ വോവ്യാദ്വന്ദിതാ യാ സരസ്വതീ

രുദ്രാക്ഷ ലിപിതാ
കുംഭമുദ്രാധൃത കരാംബുജാ
ഭദ്രാർത്ഥദായിനീ
സാവ്യാൽ ഭദ്രാബ്ജാക്ഷീ സരസ്വതീ

രത്നകൗശേയ രത്നാഢ്യാ
വ്യക്തഭാഷണ ഭൂഷണാ
ഭക്തഹൃത് പത്മ സംസ്ഥാ
സാ ശക്താ വോവ്യാൽ സരസ്വതീ

ചതുർമുഖസ്യജായാ യാ
ചതുർവേദ സ്വരൂപിണീ
ചതുർഭുജാ ച സാ വോവ്യാ
ചതുർവർഗ്ഗാ സരസ്വതീ

സർവ്വലോക പ്രപൂജ്യാ യാ
പർവചന്ദ്രനിഭാനനാ സർവ്വജിഹ്വാഗ്ര സംസ്ഥാ സാ സദാ വോവ്യാൽ സരസ്വതീ

No comments:

Post a Comment