ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 December 2016

ശിവപുരാണം

ശിവപുരാണം

പതിനെട്ട് പുരാണങ്ങളിൽ ഒന്നാണ് ശിവപുരാണം. ഇതിൽ പന്ത്രണ്ട് സംഹിതകളിലായി ഒരു ലക്ഷം ശ്ലോകങ്ങളുണ്ട്. ഇതിനെ വേദവ്യാസൻ 2,40,000 ശ്ലോകങ്ങളായി വർദ്ധിപ്പിക്കുകയും ശിഷ്യനായ ലോമഹർഷനെ പഠിപ്പിക്കുകയും ചെയ്തതായി വിശ്വസിക്കുന്നു. ഓരോന്നിലുമുള്ള ശ്ലോകങ്ങൾ.
1.വിന്ധ്യേശ്വര സംഹിത - 10,000
2.രുദ്ര സംഹിത - 8,000
3.വൈനായക സംഹിത - 8,000
4.ഉമാസംഹിത - 8,000
5.മാത്രി സംഹിത - 8,000
6.രുദ്രൈകാദശ സംഹിത - 13,000
7.കൈലാസ സംഹിത - 6,000
8.ശതരുദ്ര സംഹിത - 3,000
9.സഹസ്രകോടിരുദ്രസംഹിത - 11,000
10.കോടിരുദ്ര സംഹിത - 9,000
11.വയാവിയ സംഹിത - 4,000
12.ധർമ്മ സംഹിത - 12,000

No comments:

Post a Comment