ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2016

എന്താണ് ഭജനം?

എന്താണ് ഭജനം?

  ഒരു അനുഷ്ഠാന കര്‍മ്മമാണിത്. പ്രഭാതം മുതല്‍ പ്രദോഷം വരെയുള്ള എല്ലാ ക്ഷേത്രകര്‍മ്മങ്ങളിലും പങ്കുകൊണ്ട് ആരാധന നടത്തുന്നതിനെയാണ് ഭജനമിരിക്കുക എന്ന് പറയുന്നത്. ഗര്‍ഭിണികള്‍ മൂന്ന് ദിവസമെങ്കിലും ക്ഷേത്രത്തില്‍ ഭജനമിരിക്കണമെന്നാണ് വിശ്വാസം. 

No comments:

Post a Comment