ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 April 2016

ശിവക്ഷേത്രത്തിലെ പ്രദക്ഷിണം

ശിവക്ഷേത്രത്തിലെ പ്രദക്ഷിണം

മറ്റ് ക്ഷേത്രങ്ങളിലെതില്‍നിന്നു വ്യത്യസ്തമാണ് ശിവക്ഷേത്രത്തിലെ പ്രദക്ഷിണം. തിരുനടയില്‍ വശം ചേര്‍ന്നുനിന്ന് ദേവനെ തൊഴുതശേഷം ബലികല്ലുകള്‍ക്ക് പുറത്തുകൂടി പ്രദിക്ഷിണമായി വന്ന് ഓവിങ്കലെത്തുക. അവിടെ നിന്നുകൊണ്ട് ശ്രീകോവിലിനു മുകളിലെ താഴികക്കുടം ദര്‍ശിച്ച് ഏഴു പ്രാവിശ്യം കൈകള്‍കൂട്ടി കൊട്ടിയശേഷം തൊഴുത് ബലികല്ല് ചുറ്റി ബലിക്കലുകള്‍ക്കുള്ളില്‍ കൂടി മടങ്ങിവന്നു ദേവനെ തൊഴുത്‌ മറുവശത്തുകൂടി വന്ന്‍ ഓവിങ്കലെത്തി മുന്‍പ് പറഞ്ഞപോലെ തൊഴുത്‌ മടങ്ങി തിരുനടയിലെത്തി വശം ചേര്‍ന്നുനിന്ന് തൊഴണം.

No comments:

Post a Comment