ഭാഗം : 01
കാലം അതിന്റെ തേരോട്ടം ആരംഭിക്കുന്നതിനും മുൻപേ, ആത്മീയതയുടെ വാസസ്ഥാനമെന്ന ഹിമാലയത്തിന്റെ പദവിയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. നൂറുകണക്കിന് ക്ഷേത്രങ്ങളും അതിനെചുറ്റിപ്പറ്റിയുള്ള ആയിരക്കണക്കിന് കഥകളും ഇവിടുത്തെ വിശ്വാസങ്ങൾക്ക് കൂടുതൽ തെളിച്ചം പകരുന്നു. ഹിമാലയ താഴ്വരകളിലെ ഈ ക്ഷേത്രങ്ങൾ സന്ദർശിച്ചാൽ ഫലങ്ങൾ ഒരുപാടുണ്ടത്രെ, വിശ്വാസികളെയും തീർഥാടകരെയും കൂടാതെ, ട്രക്കേഴ്സും യാത്രകളുടെ ഭാഗമായി ഇവിടെ എത്തുന്നു. ഇന്ത്യൻ പുരാണങ്ങളുടെയും മിത്തുകളുടെയും ബാക്കികഥകളുമായി നിൽക്കുന്ന ഉത്തരാഖണ്ഡിലെ പ്രധാന ക്ഷേത്രങ്ങൾ പരിചയപ്പെടാം...
No comments:
Post a Comment