ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 April 2016

രാവണന്റെ പത്തു തലകൾ എന്താണു ഉദ്ദേശിക്കുന്നത്?

രാവണന്റെ പത്തു തലകൾ എന്താണു ഉദ്ദേശിക്കുന്നത്?


4 വേദങ്ങൾ 6 വേദാന്തങ്ങൾ അതായത് 'ശിക്ഷ, നിരുക്തം, വ്യാകരണം, ജന്ത ശാസ്ത്രം. കൽപശാസ്ത്രം. ജോതിഷം .ഇതൊക്കെ പഠിച്ച 10 തലയുടെ ബുദ്ധിശക്തിയാണ് രാവണനെന്ന ഒരു വലിയ ഭക്തൻ.
രാവണന്റെ വേദങ്ങളിലും ശാസ്ത്രങ്ങളിലും ഉള്ള പ്രാവീണ്യം കാണിക്കുവാനായി പത്തുതലകളോടെയാണ് രാ‍വണനെ കലകളിൽ ചിത്രീകരിച്ചിരിക്കുന്നത്. പത്തു തലകൾ രാവണന് "ദശമുഖൻ" (दशमुख, പത്തു മുഖങ്ങൾ ഉള്ളയാൾ), "ദശഗ്രീവൻ" (दशग्रीव, പത്തു കഴുത്തുകൾ ഉള്ളയാൾ), "ദശകണ്ഠൻ" (दशकण्ठ, പത്തു കണ്ഠങ്ങൾ (തൊണ്ടകൾ) ഉള്ളയാൾ) എന്നീ പേരുകൾ നേടിക്കൊടുത്തു. രാവണനു ഇരുപതു കൈകളും ഉണ്ട് - ഇത് രാവണന്റെ ദുരയെയും ഒടുങ്ങാത്ത ആഗ്രഹങ്ങളെയും പ്രതിനിധാനം ചെയ്യുന്നു.

No comments:

Post a Comment