നക്ഷത്രങ്ങ്ങ്ങളും ഉപാസനമൂര്തിയും
അശ്വതി : വിഘ്നേശ്വരന്
ഭരണി : ലക്ഷ്മിദേവി
കാര്‍ത്തിക : ശ്രീപരമേശ്വരന്
രോഹിണി : ബ്രഹ്മാവ്
മകയിരം : ഭദ്രകാളി, സുബ്രഹ്മണ്യന്
തിരുവാതിര : ശിവന്
പുണര്‍തം : മഹാവിഷ്ണു
പൂയം : ബ്രഹസ്പതി (വ്യാഴഭഗവാന്)
ആയില്യം : നാഗങ്ങള്‍
മകം : ഗണപതി
പൂരം : സൂര്യന്
ഉത്രം : ശിവന്
അത്തം : ഭദ്രകാളി
ചിത്തിര : സുബ്രഹ്മണ്യന്
ചോതി : നാഗങ്ങള്‍
വിശാഘം : ദേവി
അനിഴം : ശാസ്താവ്
തൃക്കേട്ട : ശ്രീകൃഷ്ണന്
മൂലം : മഹാവിഷ്ണു
പൂരാടം : ഭഗവതി
ഉത്രാടം : ശിവന്
തിരുവോണം : മഹാവിഷ്ണു
അവിട്ടം : ഭദ്രകാളി
ചതയം : നാഗങ്ങള്‍
പുരുരുട്ടാതി : മഹാവിഷ്ണു
ഉതൃട്ടാതി : മഹാവിഷ്ണു
രേവതി : മഹാവിഷ്ണു
No comments:
Post a Comment