ബ്രഹ്മാവ് അപൂജൃനും അപ്രതിഷ്ഠിതനുമാണന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. കുറ്റമറ്റ ഒരുദേവന്മാരുമില്ല. മലയാളഗ്രന്ഥങ്ങളില്‍ ശേഷസമുശ്ചയത്തില്‍ ബ്രഹ്മപ്രതിഷ്ഠ ബ്രഹ്മപൂജ ക്ഷേത്രാചാരവിധി മുതലായവ പ്രദിപാദിക്കുന്നു.
പ്രാചീന ഭാരതത്തിലായിരുന്നു ബ്രഹ്മാരാധന ഉണ്ടായിരുന്നത്.97 ബ്രഹ്മാരാധന സ്ഥാനങ്ങള്‍ ഉണ്ടായിരുന്നു ഇതില്‍ പുഷ്കരിലെ (രാജസ്ഥാന്‍ ) ബ്രഹ്മക്ഷേത്രംഇന്നുമുണ്ട്. ഇന്നുള്ള ചിലബ്രഹ്മക്ഷേത്രങ്ങള്‍-
1.പുഷ്കര്‍.
2ശുചീന്ദ്രം.
3തിരുവയാര്‍.
4.തിരുന്നാവായ,
5തിരുത്തലം (5തലയുണ്ട് )
6.ഖജൂരാവോയ്ക്ക്, വടക്കുപടിഞ്ഞാറ് (ചതുര്‍മുഖലിംഗപ്രതിഷ്ഠ )
ബ്രഹ്മാവിന് ലിംഗപ്രതിഷ്ഠ പതിവുണ്ടായിരുന്നു. ജൈനബൗദ്ധമതങ്ങളില്‍, ബ്രഹ്മാരാധനയും, ക്ഷേത്രങ്ങളുമുണ്ട്, അവര്‍ക്ക്, യാതൊരുകുഴപ്പവുമില്ല. ജൈനരുടെ 9-10' തീര്‍ത്ഥങ്കരന്മാരുടെ രക്ഷാദേവത (യക്ഷന്‍ ) ബ്രഹ്മാവാണ് ഈശ്രമണബന്ധമാണ് നവീനഹൈന്ദവ ആചാരൃന്മാരെ കുപ്രചരണത്തിനുപേരിപ്പിച്ചത് മോക്ഷത്തിന് ഒരു സരൂപാരാധനയും പരൃാപ്തമല്ല. സാത്ത്വികഗുണം ആര്‍ജിക്കാനാണന്ന വാദംശരിയല്ല ബ്രഹ്മാവില്‍ എല്ലാഗുണങ്ങളുമുണ്ട്. രജസ്സുമാത്രമല്ല. ബ്രഹ്മാരാധനയ്ക്ക് അനുയായികള്‍ നൂനപക്ഷമായിപോയി പുരാണങ്ങളില്‍ അസുരന്മാര്‍ ബ്രഹ്മാരാധകരായിരുന്നു എന്നുകാണാം.
ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.
10 April 2016
ബ്രഹ്മാവ് അപൂജൃനും അപ്രതിഷ്ഠിതനുമാണന്ന പ്രചരണം അടിസ്ഥാനരഹിതമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment