ചിരഞ്ജീവികൾ എന്നാൽ ഹിന്ദു പുരാണങ്ങളിൽ മരണം ഇല്ലാതെ ജീവിക്കുന്നവർ എന്ന് പറഞ്ഞിരിക്കുന്നു. അവർ ഈ ഭൂമി അവസാനിക്കുന്നത് വരെയോ കലിയുഗത്തിന്റെ അവസാനം വരെയോ ജീവിചിരിക്കുന്നവരായി കണക്കാക്കപെടുന്നു .
ചിരഞ്ജീവികൾ..
[അശ്വത്ഥാമാ ബലിർവ്യാസോ
ഹനൂമാംശ്ച വിഭീഷണഃ
കൃപഃ പരശുരാമശ്ച
സപ്തൈതേ ചിരജീവിനഃ]
1, അശ്വത്ഥാമാവ്
2, മഹാബലി
3, വ്യാസൻ
4, ഹനുമാൻ
5, വിഭീഷണൻ
6, കൃപൻ
7, പരശുരാമൻ
എന്നീ ഏഴുപേർ ഹൈന്ദവ പുരാണമനുസരിച്ചു് ചിരഞ്ജീവികളാണു്.
No comments:
Post a Comment