01] കേരളത്തിലെ പ്രസിദ്ധമായ ഗണപതി ക്ഷേത്രങ്ങൾ
1 പഴവങ്ങാടി ഗണപതി കോവിൽ
2 കൊട്ടാരക്കര ഗണപതി ക്ഷേത്രം
3 മധൂർ വിനായക ക്ഷേത്രം
4 മള്ളിയൂർ വിനായക ക്ഷേത്രം
5 ഇടപ്പള്ളി ഗണപതി ക്ഷേത്രം
6 സുൽത്താൻ ബത്തേരി ഗണപതി ക്ഷേത്രം
7 കക്കാട് മഹാഗണപതി ക്ഷേത്രം കുന്നംകുളം 🙏🏼🙏🏼
02] കേരളത്തിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായ ശിവക്ഷേത്രങ്ങൾ
1 വൈക്കം മഹാദേവക്ഷേത്രം
2 തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം
3 ഏറ്റുമാനൂർ ശിവക്ഷേത്രം
4 തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം
5 കൊട്ടിയൂർ ശിവക്ഷേത്രം
6 ഓച്ചിറ പരബ്രഹ്മക്ഷേത്രം
7 കോഴിക്കോട് തളി ക്ഷേത്രം
8 ശ്രീകണ്ഠേശ്വരം തിരുവനന്തപുരം
9 തൃപ്പങ്ങോട് ശിവക്ഷേത്രം മലപ്പുറം
10 കണ്ടിയൂർ ക്ഷേത്രം മാവേലിക്കര
03] കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ വിഷ്ണു ക്ഷേത്രങ്ങൾ
1 ശ്രീപത്മനാഭസ്വാമി ക്ഷേത്രം തിരുവനന്തപുരം
2 തിരുനെല്ലി വിഷ്ണു ക്ഷേത്രം
3 തിരുവല്ല ശ്രീവല്ലഭ സ്വാമി ക്ഷേത്രം
4 തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം
5തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം
6 വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം
7 തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം
8 തിരുനാവായ നാവാമുകുന്ദക്ഷേത്രം
9 അനന്തപുരം തടാക ക്ഷേത്രം കാസർകോട്
10 തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം
04] കേരളത്തിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ
1 ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
2 ആറന്മുള പാർത്ഥസാരഥി ക്ഷേത്രം
3 അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
4 തൃച്ചംബരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
5 തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
6 തിരുവമ്പാടി ക്ഷേത്രം
7 നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
8 മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
9 തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
10 മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
11 തൃശൂർ തിരുവമ്പാടി ക്ഷേത്രം
05] കേരളത്തിലെ പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങൾ
1 ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
2 പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
3 ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
4 കിടങ്ങൂർ മുരുക ക്ഷേത്രം
5 പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം
6 ഇളംകുന്നപ്പുഴ സുബ്രമണ്യ സ്വാമി ക്ഷേത്രം
7 പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
8 ചെറിയനാട് മുരുക ക്ഷേത്രം
9 ഉള്ളൂർ സുബ്രഹ്മണ്യ
സ്വാമിക്ഷേത്രം
10 പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
06] കേരളത്തിലെ പ്രശസ്തവും പുരാതനവുമായ ശാസ്താക്ഷേത്രങ്ങൾ
1 ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം
2 പന്തളം വലിയകോയിക്കൽ ക്ഷേത്രം
3 തകഴി ധർമ്മശാസ്താ ക്ഷേത്രം
4 ശാസ്താംകോട്ട അയ്യപ്പ ക്ഷേത്രം
5 അച്ചൻകോവിൽ ക്ഷേത്രം
6 കുളത്തൂപ്പുഴ ക്ഷേത്രം
7 ആര്യങ്കാവ് ക്ഷേത്രം
8 ചമ്രവട്ടം ക്ഷേത്രം
9 തിരുവുള്ളക്കാവ് ക്ഷേത്രം
10 എരുമേലി ക്ഷേത്രം
07] കേരളത്തിലെ പ്രസിദ്ധമായ ദുർഗ്ഗാ ക്ഷേത്രങ്ങൾ
1 കന്യാകുമാരി ദേവിക്ഷേത്രം
2 ചെങ്ങന്നൂർ ദേവി ക്ഷേത്രം
3 കുമാരനല്ലൂർ ദേവീക്ഷേത്രം
4 ചോറ്റാനിക്കര ദേവി ക്ഷേത്രം
5 ചേർത്തല കാർത്യായനി ക്ഷേത്രം
6 ഹേമാംബിക ക്ഷേത്രം പാലക്കാട്
7 അന്നപൂർണേശ്വരി ക്ഷേത്രം കണ്ണൂർ
8 പാറമേക്കാവ് ദേവി ക്ഷേത്രം
9 കാടാമ്പുഴ ദേവി ക്ഷേത്രം
08] കേരളത്തിലെ പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രങ്ങൾ
1 കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രം
2 പനയന്നാർകാവ് ഭഗവതി ക്ഷേത്രം
3 ലോകനാർകാവ് ഭഗവതി ക്ഷേത്രം
4 തിരുമാന്ധാംകുന്ന് ദേവി ക്ഷേത്രം
5 ചെട്ടികുളങ്ങര ഭദ്രകാളി ക്ഷേത്രം
6 മലയാലപ്പുഴ ദേവി ക്ഷേത്രം
7 മാടായിക്കാവ് ഭദ്രകാളിക്ഷേത്രം
8 ചിറ്റൂർ ഭദ്രകാളി ക്ഷേത്രം
9 ആറ്റുകാൽ ക്ഷേത്രം
10 ഊരകം ക്ഷേത്രം തൃശ്ശൂർ
No comments:
Post a Comment