കൂപ്പുകൈകൾ
പിതൃക്കളെ വന്ദിക്കുമ്പോൾ കൂപ്പുകൈകൾ അധോമുഖമാക്കി തള്ളവിരലുകൾ മുന്നോട്ട് നിവർത്തിപ്പിടിച്ചുകൊണ്ടുവേണം തൊഴാൻ. അമ്പലങ്ങളിൽ തൊഴുമ്പോൾ കൂപ്പുകൈ ഊദ്ധ്വാഗ്രമാക്കിപ്പിടിക്കണം, ബ്രാഹ്മണരെയും ബ്രഹ്മജ്ഞന്മാരെയും വന്ദിക്കുമ്പോൾ കൂപ്പുകൈവിരലുകൾ മുമ്പോട്ടു നീണ്ടുനിൽക്കത്തക്കവിധത്തിൽ വേണം തൊഴാൻ..
No comments:
Post a Comment