ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 January 2017

വെള്ളപ്പാണ്ട്

വെള്ളപ്പാണ്ട്

കാട്ടുശതകുപ്പ സുർക്കയിലരച്ച് പാണ്ടുള്ളയിടത്ത് പുരട്ടിയ ശേഷം അരമണിക്കൂർ വെയില്‍ കൊള്ളുക.

കുറച്ച് ദിവസം ഇതു തുടർന്നാൽ ആ ഭാഗം പഴുക്കുവാൻ തുടങ്ങും. പഴുക്കുമ്പോൾ വ്രണ ചികിത്സ ചെയ്യുക

കവടി ചുട്ടശേഷം ചെറുനാരങ്ങനീരിൽ ചേർത്തു പുരട്ടുക

കാർക്കോകിലരി അരച്ച് കുരുമുളക് തൈലം ചേർത്തു പുരട്ടാം

വരട്ടുമഞ്ഞൾ തുളസിനീരിലും അരച്ചു പുരട്ടാം

കിരിയാത്തു കഷായത്തിൽ അന്നഭേദി പൊടിച്ചിട്ട് വെയിലത്തു വെച്ചു ഉണക്കി ചെറുനാരങ്ങാനീരിൽ ചാലിച്ച് സേവിക്കാം

No comments:

Post a Comment