സര്‍വ്വ ഐശ്വര്യത്തിന് ഉദയാസ്തമനപൂജ
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഏറ്റവും വലുതും ചെലവേറിയതുമായ ഒരു വഴിപാടാണ് ഉദയാസ്തമനപൂജ. ഒരു ദിവസത്തെ ഇരുപത്തിയൊന്നു (21) പൂജകളും ഉള്‍പ്പെടുന്ന ഈ പൂജ നടത്തുവാന്‍ വഴിപാടുകാരന് വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടിവരും. ഗുരുവായൂരപ്പന്റെ ഭക്തനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് വന്‍ പ്രചാരം കൊടുത്തത്.
No comments:
Post a Comment