ശാന്തിമന്ത്രങ്ങള്‍
വേദീയമായി ഉപത്തുകളെ അഞ്ചായി തിരിച്ചിരിക്കുന്നു. അവയ്ക്ക് അഞ്ചിനും പ്രത്യേകമായി അഞ്ച് ശാന്തിമന്ത്രങ്ങള്‍ ഉണ്ട്.
ഋഗ്വേദീയം
ഓം
ഓം വാങ്മേ മനസി പ്രതിഷ്ഠിതാ .
മനോ മേ വാചി പ്രതിഷ്ഠിതം .
ആവിരാവീർമ ഏധി .
വേദസ്യ മാ ആണീസ്ഥഃ .
ശ്രുതം മേ മാ പ്രഹാസീഃ .
അനേനാധീതേനാഹോരാത്രാൻസന്ദധാമി .
ഋതം വദിഷ്യാമി.
സത്യം വദിഷ്യാമി .
തന്മാമവതു .
തദ്വക്താരമവതു .
അവതു മാമവതു വക്താരം ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ..
കൃഷ്ണയജുര്‍വേദീയം
ഓം സഹനാവവതു .
സഹ നൗ ഭുനക്തു .
സഹ വീര്യം കരവാവഹൈ .
തേജസ്വിനാവധീതമസ്തു .
മാ വിദ്വിഷാവഹൈ ..
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..
ശുക്ലയജുര്‍വേദീയം
ഓം പൂർണമദഃ പൂർണമിദം
പൂർണാത്പൂർണമുദച്യതേ
പൂർണസ്യ പൂർണമാദായ
പൂർണമേവാവശിഷ്യതേ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
സാമവേദീയം
ഓം
ആപ്യായന്തു മമാംഗാനി വാക്പ്രാണശ്ച്ക്ഷുഃശ്രോത്രമഥോ ബലമിന്ദ്രിയാണി ച സർവാണി |
സർവം ബ്രഹ്മൗപനിഷദം മാഹം ബ്രഹ്മ നിരാകുര്യാം മാ മാ ബ്രഹ്മ
നിരാകരോദനികാരണമസ്ത്വനികാരണം മേഽസ്തു |
തദാത്മനി നിരതേ യ ഉപനിഷത്സു ധർമാസ്തേ
മയി സന്തു തേ മയി സന്തു ||
|| ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ||
അഥര്‍വവേദീയം
ഓം ഭദ്രം കർണേഭിഃ ശ്രുണുയാമ ദേവാ ഭദ്രം പശ്യേമാക്ഷഭിര്യജത്രാഃ |
സ്ഥിരൈരംഗൈസ്തുഷ്ടുവാം ̐സസ്തനൂഭിർവ്യശേമ ദേവഹിതം യദായുഃ |
സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവാഃ സ്വസ്തി നഃ പൂഷാ വിശ്വവേദാഃ |
സ്വസ്തി നസ്താർക്ഷ്യോ അരിഷ്ടനേമിഃ സ്വസ്തി നോ ബൃഹസ്പതിർദധാതു|
|| ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ||
No comments:
Post a Comment