ദശോപനിഷത്തുകള്‍ എന്നറിയപ്പെടുന്നതിന്‍റെ കാരണമെന്ത്
ഉപനിഷത്തുകള്‍ വളരെയധികം ഉണ്ടെങ്കിലും എല്ലാ വിധത്തിലും പ്രാധാന്യം അര്‍ഹിക്കുന്ന ഉപനിഷത്തുകള്‍ ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡകം, മാണ്ഢൂക്യം, തൈത്തരീയം, ഐതരേയം, ഛാന്ദോഗ്യം, ബ്രഹദാരണ്യകം എന്നിവയാണ്. അതിനാല്‍ ഇവയെ ദശോപനിഷത്തുകള്‍ എന്നറിയപ്പെടുന്നു. ശങ്കരാചാര്യര്‍ ഇവയ്ക്കാണ് വ്യാഖ്യാനം നല്‍കിയിട്ടുള്ളത്. ബ്രഹ്മവിദ്യ അഭ്യസിക്കുന്നത് എങ്ങനെയെന്നത് പൂര്‍ണ്ണമായും അടങ്ങിയിട്ടുള്ളത് ഈ ഉപനിഷത്തുകളിലാണ്. അതിനാല്‍ ഈ ഉപനിഷത്തുകളെ ദശോപനിഷത്തുകള്‍ എന്നറിയപ്പെടുന്നു.
No comments:
Post a Comment