ആരാത്രികം എന്താണ്?
ക്ഷേത്രങ്ങളില്‍ രാത്രിയില്‍ വിഗ്രഹത്തിനു മുന്നില്‍ നടത്തുന്ന ദീപാരാധനയാണിത്. ആരാത്രികം കഴിഞ്ഞാല്‍ മറ്റു പൂജകളൊന്നും പാടില്ല.. ബ്രാഹ്മണരുടെ ഇടയില്‍ നടത്തുന്ന ഒരു ചടങ്ങിനെയും ആരാത്രികമെന്ന് പറയാറുണ്ട്.. കര്‍പ്പൂരം, മാല, ദീപം, തിരി, ഇവ ഉപയോഗിച്ച് പകല്‍ നേരം നടത്തുന്ന ഉഴിയലിനെയും ആരാത്രികം എന്ന് പറയുന്നു.
No comments:
Post a Comment