സ്വര്‍ഗ്ഗം
നന്മയുടെ പ്രതീകമായാണ് സ്വര്‍ഗ്ഗത്തെ കണക്കാക്കുന്നത്. ഭൂമിയില്‍ നന്മ ചെയ്യുന്നവര്‍ക്ക് ശേഷിച്ചകാലം സ്വര്‍ഗ്ഗത്തില്‍ വസിക്കാം എന്നത് നന്മയിലേയ്ക്കുള്ള തിരിച്ചുവരവിന് പ്രേരിപ്പിക്കുന്നു. ഭൂമിയില്‍ വസിക്കുന്നതിനേക്കാള്‍ ഏറെക്കാലം സ്വര്‍ഗ്ഗത്തില്‍ കഴിയാമെന്നും അവിടെ സുഖജീവിതം നയിക്കാമെന്നും പറയുന്നതോടെ ഭൂമിയിലെ മനുഷ്യന് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ക്കൂടി തിരിച്ചുവരാനുള്ള സാധ്യതയേറെയാണ്. അല്ലെങ്കില്‍ തിന്മയുടെ പ്രതീകമായി കരുതുന്ന പാതാളത്തിലെത്തി കഷ്ടതയേറെ സഹിക്കേണ്ടി വരുമെന്നതും മനുഷ്യനെ നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.
No comments:
Post a Comment